Uncategorized

ദിവംഗതനായി

“Manju”

ഇടയം (കൊട്ടാരക്കര) : ഇടയം മീനന്നൂര്‍ വടക്കുംകര പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്‍ പി. (80) മസ്തിഷ്ക ആഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച (17-2-2023) രാവിലെ 10 മണിക്ക് ദിവംഗതനായി. പക്ഷാഘാതത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഭാര്യ: ഓമനക്കുട്ടി.പി.കെ. മക്കള്‍ : ഹരീഷ് കുമാർ ജി.(സിവിൽ എൻജിനീയർ), ശ്രീലേഖ ജി., (സീനിയര്‍ അസിസ്റ്റന്റ്, കമ്മ്യൂണറ്റി കിച്ചണ്‍, ശാന്തിഗിരി ആശ്രമം), പ്രവീൺ കുമാർ ജി. (സിവിൽ എൻജിനീയർ സൌദി). മരുമക്കൾ : സ്വപ്ന എം. (മുന്‍. ലാബ് അസിസ്റ്റന്റ്, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്), സുനിൽ പാറയ്ക്കൽ (സൂപ്പര്‍വൈസര്‍, അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), ദീപ പ്രവീണ്‍. ചെറുമക്കള്‍ : സുകൃത എച്ച്., കമലപ്രിയൻ, സത്പ്രിയൻ, ഗുരുനിശ്ചിത. സംസ്കാരം പിന്നീട് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button