Uncategorized

ഒമാനില്‍ കുടുംബ വിസ ലഭിക്കാനുള്ള ‌ശമ്പള പരിധി കുറച്ചു

“Manju”

 

മസ്കറ്റ്: ഒമാനില്‍ കുടുംബ വിസ ലഭിക്കുന്നതിനുള്ള ശമ്പള നിരക്ക് 150 റിയാലായി അധികൃതര്‍ കുറച്ചു. മുതിര്‍ന്ന റോയല്‍ ഒമാന്‍ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.പുതിയ നിയമം എന്നാണ് പ്രാബല്യത്തില്‍ വരികയെന്ന് അറിവായിട്ടില്ല.
നേരത്തെ കുറഞ്ഞത് 350 റിയാല്‍ ശമ്പളം വാങ്ങുന്നവര്‍ക്കേ ഒമാനില്‍ കുടുംബത്തെ ഫാമിലി വിസയില്‍ കൊണ്ടുവാരാന്‍ സാധിച്ചിരുന്നൊള്ളൂ. ഒമാന്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button