Uncategorized

“സേവാഭാരതി ബാലികാസദന “ത്തിൽ സ്നേഹത്തിന്റെ പാഥേയം.

“Manju”

 

കോഴിക്കോട് :പൂജിതപീഠം സമർപ്പണത്തിന്റെ ഭാഗമായി മാതൃമണ്ഡലം കോഴിക്കോട് ഏരിയ കമ്മിറ്റി പോലൂർ സേവാഭാരതി ബാലികാസദന ത്തിൽ സ്നേഹത്തിന്റെ പാഥേയം. ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ മാതൃമണ്ഡലം പ്രവര്‍ത്തകരും ആശ്രമം ചുമതലക്കാരും ബാലികാസനത്തിലെ കുട്ടികൾക്കായി ഒരുക്കിയ ഭക്ഷണ പദാർത്ഥങ്ങൾ ഭാരവാഹികൾക്ക് കൈമാറി.

Related Articles

Back to top button