Uncategorized

ഗോപാലകൃഷ്ണപ്രഭുവിന്റെ പൊതുദർശനം വൈകിട്ട് 3 മണിമുതൽ

“Manju”

പോത്തൻകോട് : ഇന്നലെ (10-1-23) ദിവംഗതനായ  ഗോപാലകൃഷ്ണപ്രഭു.ജി (68) ന്റെ ഭൗതികശരീരം റിസർച്ച് സോണിൽ വിശ്വസംസ്കൃതി കലാരംഗം ഓഫീസിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിമുതൽ പൊതുദർശനം നടക്കും. 3 മണിയ്ക്ക്  പ്രാർത്ഥനയ്ക്കു ശേഷം 3.30 ന് നെടുമങ്ങാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

 

Related Articles

Back to top button