Uncategorized
ദിവംഗതയായി

തൃശ്ശൂര്‍ :ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ആയുര്‍വേദ കോളേജിന് പുറകുവശം ശാന്തിവിദ്യാഭവന് സമീപം പാണ്ഡിയത്ത് വീട്ടില്‍ പരേതനായ രാഘവന്റെ സഹധര്‍മ്മിണി മാധവി (93) ദിവംഗതയായി. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ മാനേജര്‍ (പ്രോജക്ട്സ്) മുകുന്ദന്‍ പി.ആര്‍. ന്റെ മാതാവാണ്. സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മറ്റ് മക്കള്‍ : പരേതനായ വാസുദേവന്‍ പി.ആര്‍, രാമചന്ദ്രന്‍ പി.ആര്‍., സുമംഗല പി.ആര്‍, പ്രസാദ് പി.ആര്‍, സുഷമ പി.ആര്‍, ബാബു പി.ആര്‍, പ്രവീണ്‍ പി.ആര്‍.