Uncategorized

വിവിധ കേന്ദ്രങ്ങളിൽ ഞായറാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 5ാം തീയതി ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വിവിധ സാംസ്കാരിക ഡിവിഷനുകളുടെ സഹകരണത്തോടെ ഏരിയ തലങ്ങളിൽ നടന്ന കർമ്മ പരിപാടികൾക്ക് സന്ന്യാസി സന്ന്യാസിനിമാർ നേതൃത്വം നൽകി. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയാണ് കർമ്മം നടക്കുന്നത്.

Related Articles

Check Also
Close
Back to top button