Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (09-03-2023 വ്യാഴം) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (09-03-2023 വ്യാഴം) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ആശ്രമം പ്രസിഡന്റ്, സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി രാവിലെ 10: 30 ന് ആലപ്പുഴ യൂണിറ്റിലെ കുടുംബസംഗമത്തിൽ പങ്കെടുക്കുന്നു. ആലപ്പുഴ അജിത് കുമാറിന്റെ വസതിയിലാണ് കുടുംബസംഗമം നടക്കുന്നത്.
  • രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ കോർഡിനേഷൻ കമ്മിറ്റി നടക്കുന്നു.  കക്കോടി ബ്രാഞ്ചാശ്രമത്തില്‍ പ്രാര്‍ത്ഥനാലയം സമര്‍പ്പണത്തിന്റെ  ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കുന്ന മീറ്റിഗിൽ സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, സ്വാമി ജനമോഹനൻ ജ്ഞാന തപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി, സ്വാമി ആത്മബോധ ജ്ഞാന തപസ്വി, സ്വാമി കാരുണ്യാനന്ദൻ ജ്ഞാന തപസ്വി, അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ രാജീവ് അഞ്ചൽ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പബ്ലിക് റിലേഷന്‍സ് മനോജ് ഡി., മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഷാജി ഇ. കെ, സീനിയര്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് രവിരാജ് ആർ, സീനിയര്‍ മാനേജര്‍ സ്ട്രാറ്റജിക് മാനേജ്മെന്റ് ധീരജ് കെ.എം. എന്നിവർ പങ്കെടുക്കുന്നു.
  • ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂളിൽ ഉച്ചക്ക് 3 മണിക്ക് കുട്ടികളുടെ അവധിക്കാല പ്രോജക്ടിനെ കുറിച്ചും, ക്യാമ്പിനെകുറിച്ചുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിലേക്ക് പ്രത്യേക അധ്യാപക രക്ഷാകർത്തൃയോഗം നടക്കുന്നു.
  • ചേർത്തല തിരുനെല്ലൂരില്‍  ഗുരുപുഷ്പം വീട്ടില്‍ ജമിനി എം ന്റെപുതുതായി നിര്‍മ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി  നിർവഹിക്കുന്നു.
  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ രാത്രി പ്രാർത്ഥന നടക്കും

Related Articles

Back to top button