Uncategorized

കൂട്ടുകുടുംബപ്രാർത്ഥനാ യോഗങ്ങൾ നടന്നു

“Manju”

പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏരിയകളിൽ മാർച്ച് 12, ഞായറാഴ്ച കൂട്ടുകുടുംബപ്രാർത്ഥനാ യോഗങ്ങൾ നടന്നു. സംസ്ഥാനത്തെ വിവിധ ഏരിയകളിലായി നടന്ന പ്രാർത്ഥനകൾക്ക് സന്ന്യാസി – സന്ന്യാസിനിമാർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് പ്രാർത്ഥന നടക്കുന്നത്.

വിവിധ ഏരിയകളില്‍ നടന്ന കുടംബപ്രാര്‍ത്ഥനകളിലൂടെ..

Related Articles

Back to top button