Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (18-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (18-03-2023) ഇന്ന് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

• ശാന്തിഗിരി ആശ്രമം, സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ രാവിലെ 9 മണിക്ക് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ ഏപ്രിൽ 5 ന് നടക്കുന്ന പുന:പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ചുള്ള കോർഡിനേഷൻ മീറ്റിംഗ് നടക്കുന്നു.

• ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ചിൽ വൈകിട്ട് 4 മണിക്ക് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ ഏപ്രിൽ 9 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ചുള്ള കോർഡിനേഷൻ മീറ്റിംഗ് നടക്കുന്നു.

• പോത്തൻ‍കോട് ശാന്തിഗിരി ആശ്രമത്തിൽ‍ രാത്രി പ്രാർത്ഥന – പത്തനംതിട്ട ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button