KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (25-03-2023 ശനിയാഴ്ച) ഇന്ന് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (25-03-2023 ശനിയാഴ്ച) ഇന്ന് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

  • പുന: പ്രതിഷ്ഠ ചടങ്ങുകളോടാനുബന്ധിച്ച് ശാന്ധിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ വച്ച് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ പത്രസമ്മേളനവും സ്നേഹവിരുന്നും കോർഡിനേഷൻ കമ്മറ്റി മീറ്റിംഗും നടക്കുന്നു.
  • രാത്രി 7.30 ന് ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി മീറ്റിംഗ് ( ഓൺലൈൻ ) നടക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.
  • സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ശാന്തിഗിരി ആലോപ്പതി ഫാർമസി ഇന്ന് തുറന്നു പ്രവർത്തിക്കുന്നതല്ല

Related Articles

Back to top button