InternationalLatest
ഗായകന്‍ ഫൈസല്‍ കുപ്പായിക്ക് ദാരുണാന്ത്യം

ദോഹ: കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഗായകന്‍ ഫൈസല്‍ കുപ്പായി (48) മരിച്ചു. ഖത്തറിലെ മന്‍സൂറയിലാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു കെട്ടിടം തകര്‍ന്നത്. തിരച്ചിലിനൊടുവില്‍ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ടെത്തിത്. ഫൈസലിനെ കൂടാതെ രണ്ടുപേര്‍ കൂടി അപകടത്തി മിരച്ചു.
ദോഹയിലെ കലാ–സാംസ്കാരിക വേദികളില്‍ സജീവമായിരുന്നു ഫൈസല്‍. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയായ ഫൈസലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.