KeralaKozhikodeLatest

വിശ്വജ്ഞാനമന്ദിരം സമർപ്പണം : ക്ഷണപത്രിക വിതരണം തുടരുന്നു.

“Manju”

 

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാന മന്ദിരം സമർപ്പണം നോട്ടീസ് വിതരണം നടന്നുവരുന്നു. തിരി തെളിയിക്കുന്നതിന്റെ കർമ്മത്തോട് അനുബന്ധിച്ച് എല്ലാ സജ്ജനങ്ങളെയും ഏപ്രിൽ 9 നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി വീട് വീടാന്തരം കയറി നോട്ടീസ് നൽകുകയും അന്നേദിവസം എല്ലാവരുടെയും സാന്നിദ്ധ്യം ക്ഷണിക്കുകയും ചെയ്തുവരുന്നു.

Related Articles

Back to top button