IndiaLatest

ആധാര്‍- പാന്‍ ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി

“Manju”

ന്യൂഡല്‍ഹി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി കേന്ദ്ര സർക്കാർ. മൂന്ന് മാസം കൂടിയാണ് സമയം നീട്ടി നൽകിയത്. ജൂൺ 30 ആണ് അവസാന തീയതി. നേരത്തെ മാർച്ച് 31 ആയിരുന്നു പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി. ജൂൺ 30-ന് മുൻപായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും.

Related Articles

Back to top button