KeralaLatest

:: ശാന്തിഗിരി ടുഡെ ::

“Manju”

ശാന്തിഗിരി ടുഡെ (29-03-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

  • കോഴിക്കോട് വിശ്വജ്ഞാനമന്ദിരം സമർപ്പണത്തോടനുബന്ധിച്ച്‌ നടത്തുന്ന കാരുണ്യം ആരോഗ്യ പദ്ധതിയുടെ ഭാഗമായി കുരുവട്ടൂർ പഞ്ചായത്തിലെ 17, 18 വാർഡുകളിൽ സർവ്വേ നടക്കുന്നു.
  • ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി മീറ്റിഗ് (ഓൺലൈൻ) രാത്രി 8 മണിക്ക് നടക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന –കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button