EntertainmentLatest

പറ്റിക്കാന്‍ നോക്കേണ്ട, യുവതിയെ എടുത്തെറിഞ്ഞ് ആന; അമ്പരപ്പിക്കും ഈ ദൃശ്യം

“Manju”

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ആനയെ പഴം കൊടുത്ത് കബളിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയുടേയും യുവതിയെ എടുത്തെറിയുന്ന ആനയുടേയും ദൃശ്യങ്ങളാണ്.

പഴം കൊടുക്കാനെന്ന വ്യാജേനെ ആനയെ കബളിപ്പിക്കുന്ന യുവതിയെ തിരിച്ചാക്രമിക്കുന്നത് വീഡിയോ ആണ് സുശാന്ത നന്ദ ഐഎഫ്‌എസ് പങ്കുവെച്ചത്.

ആനയെ മെരുക്കിയാലും കബളിപ്പിക്കാന്‍ കഴിയില്ല. ഏറ്റവും ബുദ്ധിമാനായ മൃഗങ്ങളില്‍ ഒന്നാണിതെന്ന തലക്കെട്ടോടെയാണ് സുശാന്ത നന്ദ 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

https://twitter.com/i/status/1651603379213447168

Related Articles

Back to top button