KeralaKozhikodeLatest

വിവാഹിതരായി

“Manju”
ഡോ. കെ. ആനന്ദും റ്റി മംഗളവും ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ വിവാഹിതരായി

പോത്തൻകോട് : കോഴിക്കോട് കളൻതോട് വന്ദനത്തിൽ കെ.ജഗനിവാസിന്റെയും, പി.കെ.റഷീദയുടേയും മകൻ ഡോ.കെ.ആനന്ദും കോഴിക്കോട് മാവിളിക്കടവ് കരുവിശ്ശേരി ഗുരുദാനത്തിൽ ടി.കെ.സുനിൽകുമാറിന്റെയും ഇ.സുനിതകുമാരിയുടേയും മകൾ ടി.മംഗളവും തമ്മിലുള്ള 2023 മെയ് 1 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button