Santhigiri News

നവഒലി ജ്യോതിര്‍ദിനം 24; താമസസൗകര്യങ്ങൾ തയ്യാറാക്കി ശാന്തിഗിരി വെൽഫെയര്‍ ഡിവിഷൻ

“Manju”

ശാന്തിഗിരി (തിരുവനന്തപുരം) :- നവഒലി ജ്യോതിര്‍ദിനം 24 സര്‍വ്വമംഗളസുദിനം ആഘോഷങ്ങളുടെ ഭാഗമായി ഈ സുദിനത്തില്‍ പങ്കെടുക്കുവാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേരുന്ന ഭക്ത ജനങ്ങള്‍ക്ക് ശാന്തിഗിരി വെൽഫെയര്‍ ഡിവിഷൻ താമസ സൗകര്യം ഒരുക്കിയിരിക്കുന്നു. ശാന്തിഗിരി വിദ്യാഭവന്‍  ഹയര്‍സെക്കന്ററി സ്കൂളില്‍ പ്രത്യേകം അറേഞ്ച് ചെയ്ത സ്ഥലത്ത് സ്ത്രീകള്‍ക്കും ശാന്തിഗിരി വിദ്യാഭവന്‍  സീനിയര്‍ സെക്കന്ററി  സ്കൂളില്‍  പുരുഷന്‍മാര്‍ക്കും താമസ സൌകര്യം ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button