KeralaLatestSanthigiri NewsThiruvananthapuram

ശാന്തിഗിരിയില്‍ ധ്വജം ഉയര്‍ന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം 24 സര്‍വ്വമംഗളസുദിനം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 6.00 മണിയുടെ ആരാധനയ്ക്കു വാദ്യ മേളങ്ങളുടെ അകമ്പടിയോടെ താമരപര്‍ണ്ണശാലയ്ക്ക് മുന്നിലുള്ള കൊടിമരത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ ചേര്‍ന്ന് ധ്വജം ഉയര്‍ത്തി. സന്ന്യാസി സന്ന്യാസിനിമാരുടേയും ബ്രഹ്മചാരി ബ്രഹ്മചാണിമാരുടേയും മറ്റ് ഗുരുഭക്തരുടേയും സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളോടെയാണ് ധ്വജം ഉയര്‍ത്തിയത്.

Related Articles

Back to top button