സിബിഎസ്ഇ 12-ാംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ അനൂപ് സനിത്ത്
തിരുവനന്തപുരം : 2022-23 അദ്ധ്യന വര്‍ഷത്തെ സിബിഎസ്ഇ 12-ാംക്ലാസ് പരീക്ഷയിൽ അനൂപ് സനിത്തിന് ഡിസ്റ്റിംഗ്ഷനോടുകൂടി മികച്ച വിജയം. തിരുവനന്തപുരം ലയോള സ്കൂളിലെ വിദ്യാര്‍ത്ഥിയായ അനൂപ് സനിത്ത് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകനും ബാങ്ക് മാനേജരുമായ പട്ടം സനിത്തിന്റെ മകനാണ്.