രാവിലെ 9.30 മുതൽ ആലപ്പുഴ ചേർത്തല തങ്കി സെയിന്റ് ജോർജ് ഹൈസ്കൂൾ ഹാളിൽ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളും സാമൂഹീക മാധ്യമങ്ങളുടെ ദുരുപയോഗവും എന്ന വിഷയത്തിൽ യുവജനങ്ങളുമായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി യുവജനങ്ങൾ സംവാദം നടത്തുന്നു. ഉദ്ഘാടനം തങ്കിപള്ളി വികാരി റവ.ഫാദർ ജോർജ് ഏടേഴത്ത്.
ശാന്തിഗിരി ഗുരുമഹിമ, എറണാകുളം ഏരിയയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാമ്പിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ നടക്കുന്നു.
രാവിലെ 10 മണി മുതൽ 4 മണി വരെ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ്, പാലക്കാട് ന്റെ ആഭിമുഖ്യത്തിൽ സേലം ജി എൻ വി ഓഡിറ്റോറിയത്തിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടക്കുന്നു.
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – തൃശ്ശൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.