IndiaKeralaLatest

കാമുകിയുടെ സഹോദരനെ വെടിവെച്ചു കൊന്നു; പ്രമുഖ യൂട്യൂബര്‍ അറസ്​റ്റില്‍

“Manju”

സിന്ധുമോൾ. ആർ

യൂട്യൂബില്‍ ഒന്‍പത്‌ ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള നോയിഡയിലെ ബൈക്ക്​ സ്​റ്റണ്ടര്‍ കൂടിയായ നിസാമുല്‍ ഖാന്‍ എന്നയാളാണ്​ കാമുകിയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്​റ്റിലായത്​. പ്രണയബന്ധം എതിര്‍ത്തതിനാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ കമാല്‍ ശര്‍മ(26) യെ നിസാമുല്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൃത്യം നടത്താന്‍​ നിസാമുല്‍ ഖാനെ സഹായിച്ച മറ്റു രണ്ടു പേരും അറസ്​റ്റിലായിട്ടുണ്ട്​. ഒക്​ടോബര്‍ 28ന്​ നോയിഡയിലെ ഇസ്​കോണ്‍ ക്ഷേത്രത്തിന്​ സമീപത്തു വെച്ച്‌​ നിസാമുല്‍ ഖാന്‍ കമാല്‍ ശര്‍മയെ പിന്നില്‍ നിന്ന് വെടിവച്ചു കൊലപ്പെടുത്തിയത്.

Related Articles

Back to top button