KeralaLatestThrissur

തൃശ്ശൂർ: പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: പുത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 08 (മരോട്ടിച്ചാൽ), അവണൂർ വാർഡ് 10 (തുഞ്ചൻനഗർ ബസ് സ്റ്റോപ്പ് മുതൽ തെക്കേ തുരുത്ത് അവസാനം വരെ), കടപ്പുറം വാർഡ് 15 (സുനാമി കോളനി), പുന്നയൂർ വാർഡ് 12 (നാലാം കല്ല് സെന്റർ), അളഗപ്പനഗർ വാർഡ് 08 (പാലക്കുന്ന് കീനൂർ ക്ഷേത്രം മുതൽ മാവിൻചുവട് വരെ കോളനി അടക്കമുളള പ്രദേശം), എടവിലങ്ങ് വാർഡ് 12, 13, 14, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 20 (അലുക്ക അങ്ങാടി, നസ്രത്ത് അങ്ങാടി, പളളി അങ്ങാടി).
കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കിയ പ്രദേശങ്ങൾ: കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 06, ഗുരുവായൂർ നഗരസഭ ഡിവിഷൻ 33, 34, കുന്നംകുളം നഗരസഭ ഡിവിഷൻ 15, കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 09, 10, ചാഴൂർ വാർഡ് 10, എടവിലങ്ങ് വാർഡ് 02, പാവറട്ടി വാർഡ് 03, 04, 14, കാടുകുറ്റി വാർഡ് 10 (രാജീവ് ഗാന്ധി റോഡ് ബാഹിറിന്റെ സ്റ്റേഷനറി കട മുതൽ കരിപറമ്പിൽ ബഷീറിന്റെ വീടുവരെ ഉൾപ്പെടുന്ന ഭാഗം ഒഴികെ)

Related Articles

Back to top button