KeralaKozhikodeLatest

ദിവംഗതയായി

“Manju”

 

കോഴിക്കോട് : കക്കോടി മോരിക്കര “നീരജം” വീട്ടിൽ ഭവാനി കെ ( 78 വയസ്സ്) ദിവംഗതയായി.
21/5/ 23 ന് രാത്രി  9 മണിക്ക് മരണാനന്തര ചടങ്ങുകളുടെ ഭാഗമായ പ്രാർത്ഥന വസതിയിൽ വച്ച് നടക്കും.  10 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ വച്ച് അന്ത്യ കർമ്മങ്ങൾ നടക്കും.
ഭർത്താവ് പരേതനായ എം രാമകൃഷ്ണൻ , മകൻ രാജീവ് എം, മരുമകൾ രാഗിഷ യു , പേരമകൻ ശാന്തിരൂപൻ.

സഹോരദൻമാർ പരേതൻമാരായ കൃഷണൻ കെ , അച്യുതൻ കെ , സഹോദരി പത്മിനി കെ.

Contact number Rajeev M:  +918893884680

Related Articles

Back to top button