KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (25-05-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (25-05-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ
• ശാന്തിഗിരി ആശ്രമം, ചേർത്തല ഏരിയ ചീഫ്, ജനനി വിജയ ജ്ഞാനതപസ്വിനി രാവിലെ 10:15 ന് ജന്മഗൃഹം (ശാന്തിഗിരി ആശ്രമം, ചന്ദിരൂർ ബ്രാഞ്ച്) ൽ ശാന്തിഗിരി ഗുരുമഹിമ, ചേർത്തല ഏരിയയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.
• രാവിലെ 9 മണിക്ക് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയ പരിധിയിൽ മത്തനാട് പിരപ്പൻകോട് “സന്തോഷം’ ഭവനത്തിൽ  ജയചന്ദ്രൻ കെ പുതിയതായി നിർമ്മിക്കുന്ന ഭവനത്തിന്  തറക്കല്ലിടൽ കർമ്മം സ്വാമി ജനമോഹനൻ ജ്ഞാനപസ്വി നിർവഹിക്കുന്നു
• ശാന്തിഗിരി ആശ്രമം, ഹരിപ്പാട് ഏരിയ ഹെഡ് സ്വാമി മധുരനാദൻ ജ്ഞാനതപസ്വി രാവിലെ 9 മണിക്ക് ഹരിപ്പാട് ഏരിയ പരിധിയിലെ നൂറനാട്, തത്തമ്മുന്ന ‘കൃപ’ യിൽ  ഷിനു ജി യുടെ പുതിയ ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം നിർവഹിക്കുന്നു.
• ശാന്തിഗിരി ആശ്രമം, വടകര ഏരിയ ഹെഡ് സ്വാമി അർചിത് ജ്ഞാനതപസ്വി രാവിലെ 11:30 ന് എടച്ചേരി മുത്തുവടത്തൂർ നന്മ മന്ദിരത്തിൽ  ഷാലു പി യുടെ പുതിയതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം നിർവഹിക്കുന്നു.
• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന കന്യാകുമാരി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.
• വൈകിട്ട് 6:30 മുതൽ 7 മണി വരെ എല്ലാ ഏരിയകളിലും യൂണിറ്റ്തല പ്രാർത്ഥന നടക്കുന്നു.
• ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും

09:00 AM to 06:00 PM – ഡോ. വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

06:00 PM to 09: 00 AM – ഡോ. അശ്വതി എസ്. ദത്ത് (ഫോൺ നം: 9037563939 )

09:00 AM to 05:00 PM – ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )

Related Articles

Back to top button