
പോത്തന്‍കോട് : രാഹുൽ ഏജൻസി ഉടമ വിജയൻ നായർ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ ആണ്. 59 വയസ് ആയിരുന്നു. മൃതദേഹം 2മണിക്ക് വീട്ടിൽ എത്തിക്കും. വൈകിട്ട് 4.30ന് പ്ലാമൂട് ചിറ്റിക്കരയിലുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും.