KeralaLatest

ഗുരുമിത്രന്‍ സ്വാമിയുടെ വിയോഗത്തിൽ മന്ത്രി ആന്റണി രാജു അനുശോചിച്ചു.

“Manju”
ഗുരുമിത്രന്‍ സ്വാമിയുടെ വിയോഗത്തില്‍ മന്ത്രി ആന്റണി രാജു അനുശോചിച്ചു

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ അകാല നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. ചെറിയ പ്രായത്തിൽ തന്നെ ആധ്യാത്മിക നേതൃസ്ഥാനത്തെത്തി എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ സാമിക്ക് കഴിഞ്ഞു. സഹസന്യാസിമാരോടും സഹപ്രവർത്തകരോടുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.

 

Related Articles

Back to top button