KeralaLatest

ഗുരുമിത്രന്‍ സ്വാമിയെത്തി; പൊതുദര്‍ശനം ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : ഇന്നലെ ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുമിത്രന്‍ സ്വാമിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് എത്തി. ആശ്രമം സ്പിരിച്ച്വല്‍ സോണിലെ ഗുരുവിന്റെ ഉദ്യാനത്തില്‍ മാവിന്‍ ചുവട്ടില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഹാളിലാണ് പൊതുദര്‍ശനം. പുഷ്പാലംകൃതമായ ഹാളില്‍ ഗുരുമന്ത്രാക്ഷരികളുടെ അകമ്പടിയില്‍ സ്വാമിയുടെ ഭൗതിക ദേഹം അവസാനമായി കാണുവാന്‍ ആളുകള്‍ എത്തിത്തുടങ്ങിഇന്നലെ രാവിലെ 10.10 നാണ് സ്വാമി ഗുരുജ്യോതിയില്‍ ലയിച്ചത്ഉച്ചയ്ക്ക് 12 മണിയ്ക്ക് പ്രാര്‍ത്ഥനയും പുഷ്പ സമര്‍പ്പണവും മറ്റ്  കര്‍മ്മങ്ങളും നടക്കും.

Related Articles

Back to top button