InternationalLatest

മിഡില്‍ ഈസ്റ്റില്‍ ഇന്ന് വൈകിട്ട് ഗുരുമിത്രന്‍ സ്വാമി അനുസ്മരണം

“Manju”

യു... : ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 9:30ന് മിഡില്‍ ഈസ്റ്റ് സമയം രാത്രി 8 മണിക്ക് ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി അനുസ്മരണം നടക്കും. ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ജനനന്മ ജ്ഞാനതപസ്വി പങ്കെടുക്കും. മീറ്റിംഗ് ഓണ്‍ലൈനിലായിരിക്കും നടക്കുക.

Related Articles

Back to top button