KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (03-05-2024, വെള്ളിയാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പരിപാടികൾ

“Manju”



നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അറുപത്തൊൻപതാം ദിവസം

  • നവഒലി ജ്യോതിർദിനം കുംഭം ദീപം തയ്യാറാക്കൽ തുടരുന്നു.

ശാന്തിഗിരി ആത്മവിദ്യാലയം : അവധൂതയാത്ര മൂന്നാം ദിവസം (മെയ് 3, 2024)

അവധൂതയാത്ര മൂന്നാം ദിവസമായ ഇന്ന് രാവിലെ 7.00 മണിക്ക് തിരുവനന്തപുരം ബീമാപ്പള്ളിയിൽ നിന്നും ആരംഭിക്കുന്നു. ഇന്ന് (മെയ് 3 ന്) ബീമാപളളിയില്‍ നിന്നും പുറപ്പെട്ട് കുന്നുംപുറം ആശ്രമം, പത്നാഭപുരം കൊട്ടാരം, കാട്ടുവാ സാഹിബ് മല എന്നിവിടങ്ങളിലൂടെ ഉച്ചയ്ക്ക് തക്കല കോടതിയിലെത്തും. ശ്രീകരുണാകരഗുരുവിന്റെ അവധൂത്കാലത്ത് ഗുരു അന്തിയുറങ്ങിയത് ഇവിടെയാണ്. അവിടെ നിന്നും ശുചീന്ദ്രത്തും മരുത്വാമലയിലും പ്രാര്‍ത്ഥന നടത്തി യാത്ര വൈകുന്നേരം ത്രിവേണിസംഗമ ത്തിലെത്തും. അവധൂതയാത്രികർ രാത്രി കന്യാകുമാരി ആശ്രമത്തിൽ തങ്ങും.

പ്രഭാഷണ പരമ്പരയിൽ ഇന്ന്:

പ്രഭാഷണ പരമ്പരയുടെ പതിനെട്ടാം ദിവസം ആശ്രമം ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഓഫീസ് ഓഫ് ജി ജനറൽ സെക്രട്ടറി ജനനി ദിവ്യ ജ്ഞാന തപസ്വിനി ഗുരു അനുഭവത്തിൽസംസാരിക്കുന്നു. വൈകിട്ട് 7.30 മുതൽ 8.30 വരെ


Arts & Culture :
ശാന്തിഗിരി വിശ്വസംസ്‌ കൃതി കലാരംഗം അവധിക്കാല ക്ലാസ്സുകൾ തുടരുന്നു. അഡ്മിഷനും മറ്റ് അന്വേഷണങ്ങൾക്കും കോർഡിേറ്റർ ഷീബ.വി – 7907587438

VSNK : വിഭവസമാഹരണം

  • നവഒലി ജ്യോതിർ ദിനം -25 നോടനുബന്ധിച്ചുള്ള വിഭവസമാഹരണം തുടരുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, പാലക്കാട് ഏരിയയിൽ നിന്നും എത്തുന്ന ഭക്തരായിരിക്കും എത്തു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് : ഡോ. പ്രകാശ് എസ്.എൽ.. ലക്ചറർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്. ഫോൺ : 916379468466

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)

     

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • ലീല കെ. (Spiritual Zone Gate-6) 9744328437

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button