santhigiriadmin

ദുബായിൽ ലൂട്ടാഹ് ഗ്രൂപ്പുമായി ആരോഗ്യരംഗത്തു കൈകോർത്തു ശാന്തിഗിരി

ദുബായ് : ഹോളിസ്റ്റിക് ഹെൽത്ത് സെന്ററുകളെ യു‌എഇയിലേക്കും അനുബന്ധ മേഖലയിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ലൂട്ടാഹ് ഗ്രൂപ്പ് ശാന്തിഗിരി ആയുർവേദ, സിദ്ധ ഹെൽത്ത് കെയറുമായി കൈകോര്‍ക്കുന്നു. ദുബായ് മോട്ടോര്‍ സിറ്റിയില്‍ ആരംഭിക്കുന്ന പ്രഥമ കേന്ദ്രം ഈമാസം ഉദ്ഘാടനം ചെയ്യും. സമഗ്രമായ ചികിത്സകളും വെൽ‌നെസ് ചികിത്സകളും നൽകുന്ന ദുബായിലെ ആദ്യത്തെ കേന്ദ്രമാകും ഇത്. ആയുർ‌വേദ കഫെയും ഇതൊടൊപ്പം ഉണ്ടാകും . ഇന്ത്യയിലെ പ്രമുഖ ആയുർ‌വേദ, സിദ്ധ മെഡിസിൻ ഗ്രൂപ്പായ ശാന്തിഗിരിയുടെ പങ്കാളിത്തത്തോടെയാണ് യു‌എഇയുടെ വളർന്നുവരുന്ന ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് പ്രവേശിക്കുന്നതെന്ന് […]Read More

നമ്മളൊന്ന് മനസ്സ് വച്ചാൽ ഈ കുഞ്ഞുങ്ങളുടെ പുഞ്ചിരി മായാതെ കാക്കാം

മനുഷ്യജന്മം സാർഥകമാകുന്നത് ഒരു കൈ സഹായം അർഹതപെട്ടവരിലേക്ക് എത്തിക്കുമ്പോഴാണ്. ദൈവം നമുക്ക് എല്ലാ സൗഭാഗ്യങ്ങളും തരുമ്പോഴും എന്തിനൊക്കെയോ വേണ്ടിയുള്ള ഓട്ടത്തിലാണ് നമ്മളിപ്പോഴും. അങ്ങനെ ഓടുമ്പോൾ ഇടക്കെങ്കിലും ചുറ്റുമൊന്ന് നോക്കുവാൻ നമുക്ക് കഴിയണം ..അവിടെവിടെയൊക്കെയോ നമ്മുടെ കനിവ് കാത്തിരിക്കുന്ന കണ്ണുകൾ ഉണ്ടാവാം .അങ്ങനെയുള്ള സുമനസുകളുടെ പ്രാർത്ഥനയും സഹായത്തിനുമായി വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ചേർത്തല മായിത്തറക്ക് സമീപം നെടുംചിറ വീട്ടിൽ ദീപ അനിലും രണ്ട് കുഞ്ഞു പെൺമക്കളും ദീപയുടെ ഭർത്താവ് അനിൽകുമാർ ഗുരുതരമായ വൃക്കരോഗം ബാധിച്ച് രണ്ട് വർഷമായി കിടപ്പിലാണ് ‍. […]Read More

WALKING IN THE WIND (Bonded through the inner fears; Lives

As every day, fitted myself in to the office attire….rapped the veil and started off walking to the metro station. Misty morning… Cool breeze and headgears on with the retro soothing tracks complimenting the weather. Waking past every step I take towards the metro wafted me to memories of car-pooling with my lovely friend towards […]Read More

സ്വന്തമെന്ന് പറയാൻ നമ്മുക്കൊക്കെ എന്താണുള്ളത്…?

സ്വന്തമെന്ന് പറയാൻ നമ്മുക്കൊക്കെ എന്താണുള്ളത്…? എന്ത് കണ്ടിട്ടാണ് ആളുകൾ ഇത്രയും അഹങ്കരിക്കുന്നത് …? Do we have anything to claim in this life…? What is it that makes us so much of prideful.. ? Watch More :  Read More

അഹങ്കാരത്തോടെ നമ്മുടെ കാൽക്കീഴിലെ മണ്ണിനെ ചവിട്ടുമ്പോൾ നാം ഓർക്കണം..

അഹങ്കാരത്തോടെ നമ്മുടെ കാൽക്കീഴിലെ മണ്ണിനെ ചവിട്ടുമ്പോൾ നാം ഓർക്കണം………….. ഒട്ടും അഹങ്കാരമില്ലാതെ ഈ മണ്ണ് നമ്മെ കാത്തിരുപ്പുണ്ട് എന്നത്……… When we trample on this soil arrogantly, We should not forget that this soil awaits for us without any arrogance…   Watch Video :  Read More

പരാജയപെട്ടവരെല്ലാം പരാജിതരാണോ…?

പരാജയപെട്ടവരെല്ലാം പരാജിതരാണോ…? വിഡ്ഢിയാക്കപ്പെട്ടവരെല്ലാം വിഡ്ഢികളാണോ…? ഒരാൾ പരാജയപ്പെടുന്നത് എപ്പോഴാണ്..? വീണു പോകുമ്പോഴാണോ തോറ്റൂ പോകുന്നത്…? Are the ones who have failed, are they all a failure? the ones who have been fooled, are the all fools? when does one really fail? is it when we fall that we fail?   Watch Video :  Read More

തനിച്ച് നടക്കാനും തനിച്ചിരിക്കാനും കഴിയും… പക്ഷേ തനിച്ച് ജീവിക്കാനോ…?

തനിച്ച് നടക്കാനും തനിച്ചിരിക്കാനും കഴിയും… പക്ഷേ തനിച്ച് ജീവിക്കാനോ…? ഈ ലോകത്തിലെ ഏറ്റവും വലിയ ഒറ്റപെടലെന്താ..? All of us can sit & walk alone. However, can we live our whole lives completely alone and secluded..? What is the most extreme form of loneliness one can experience in this world..?   Watch Video :  Read More

സൂര്യോദയത്തെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരു രാത്രിയോ പ്രത്യാശയെ തോല്പിക്കുവാൻ കഴിയുന്ന ഒരു പ്രതിസന്ധിയോ

സൂര്യോദയത്തെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരു രാത്രിയോ പ്രത്യാശയെ തോല്പിക്കുവാൻ കഴിയുന്ന ഒരു പ്രതിസന്ധിയോ ഇന്നു വരെ ലോകത്തുണ്ടായിട്ടുണ്ടോ..? നമ്മുടെയൊക്കെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ, പ്രതിസന്ധികളും തോൽവികളും ദുരന്തങ്ങളുമൊന്നും തടസമാവരുത്….. ഈ വീഡിയോ കാണുക …. In this world, has there ever been a night that could defeat a sunrise? Or an adversity that could defeat hope? In achieving our dreams and goals, never should […]Read More