Auto
-
ഫോർച്യൂണറിനോടും ഗ്ലോസ്റ്ററിനോടും ഏറ്റുമുട്ടാൻ മെറിഡിയൻ
വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അമേരിക്കൻ യൂട്ടിലിറ്റി വാഹന സ്പെഷ്യലിസ്റ്റുകളായ ജീപ്പിന്റെ മെറിഡിയൻ ലോഞ്ചിനോടടുക്കുകയാണ്. ജൂൺ മാസത്തോടെ വാഹനം ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന്…
Read More » -
ടെസ്ലയുടെ പ്രവേശനത്തിന് മുൻപേ എതിരാളി; ട്രൈറ്റൺ ഇന്ത്യയിലേക്ക്
ടെസ്ലയുടെ പ്രവേശനത്തിന് മുൻപേ എതിരാളി; ട്രൈറ്റൺ ഇന്ത്യയിലേക്ക് ടെസ്ലയുടെ പ്രധാന എതിരാളിയായ ട്രൈറ്റൺ ഇവി ഇന്ത്യയിലെ ആദ്യ നിർമ്മാണ യൂണിറ്റ് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. 600 ഏക്കറിലധികം…
Read More » -
റോൾസ് റോയ്സ് കള്ളിനൻ സ്വന്തമാക്കി മുകേഷ് അംബാനി
മുംബൈ: റോൾസ് റോയ്സിന്റെ അൾട്രാ പ്രീമിയം വാഹനമായ കള്ളിനൻ സ്വന്തമാക്കി റിലയൻസ് ഗ്രൂപ്പ് തലവൻ മുകേഷ് അംബാനി. 13.14 കോടി രൂപ വിലയുള്ള കള്ളിനന്റെ പെട്രോൾ വേരിയന്റാണ്…
Read More » -
കാറിന്റെ നിറം മാറിമറയുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ച് ബിഎംഡബ്ല്യു
പുതുപുത്തൻ ന്യൂതന സാങ്കേതിക വിദ്യയുമായി എത്തി വാഹനലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ജർമൻ ആഡംബര വാഹനനിർമ്മാതാക്കളായ ബിഎംഡബ്ല്യൂ. ഒരു ബട്ടൺ അമർത്തിയാൽ നിറം മാറുന്ന കാറാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » -
ബിഎംഡബ്ല്യൂ 6 സീരീസ് ടുറിസ്മോ സ്വന്തമാക്കി പൃഥ്വി ഷാ
മുംബൈ: ബിഎംഡബ്ല്യൂ 6 സീരീസ് ഗ്രാൻ ടുറിസ്മോ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. 68.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഐപിഎല്ലിൽ ഡൽഹി…
Read More » -
ടാറ്റ പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് ഫലം പുറത്തുവിട്ടു
ടാറ്റയുടെ കുഞ്ഞൻ എസ്.യു.വിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്. ഗ്ലോബൽ എൻസിഎപി നടത്തിയ ടാറ്റ പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷയുള്ള കാറുകൾ ഇറക്കുന്നതിൽ അഭിനന്ദനീയമായ…
Read More » -
ലൈസൻസ് ആവശ്യമില്ല; ഒറ്റ ചാർജിൽ 110 കിലോമീറ്റർ
മുംബൈ: കൗമാരക്കാർക്ക് നിരത്തുകളിൽ പറക്കാൻ പുതിയ ഇലക്ട്രിക് ഹോവർ ബൈക്കുമായി കോറിറ്റ്. ഈ മാസം അവസാനത്തോടെ ബൈക്ക് ഇന്ത്യയിലെ നിരത്തുകളിൽ ഇറക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനത്താണ് ഹോവർ…
Read More » -
ഇന്ത്യയുടെ സ്വന്തം മാരുതി 800; ചരിത്രത്തിൽ ഇടംപിടിച്ച വാഹനം
ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയുന്നത് പോലെ കാലം എത്ര കഴിഞ്ഞാലും പ്രൗഢിയ്ക്ക് യാതൊരു കുറവും സംഭവിക്കാത്ത വാഹനമാണ് മാരുതി 800. പണ്ടൊരു കാലത്ത് നിരത്തുകളിൽ രാജകീയ…
Read More » -
ബിഎംഡബ്ല്യൂ; സി400 ജിടി ഉടൻ പുറത്തിറക്കും
മുംബൈ: ഇന്ത്യയിലെ സ്കൂട്ടർ വിപണി കീഴടക്കാൻ ഒരുങ്ങി ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യൂ. കമ്പനിയുടെ പുതിയ സ്കൂട്ടറായ സി400 ജിടി ഉടൻ പുറത്തിറക്കുമെന്ന് ബിഎംഡബ്ല്യൂ മോട്ടോറാഡ് ഇന്ത്യ…
Read More » -
ചൂടപ്പം പോലെ വിറ്റ് മഹീന്ദ്രയുടെ എക്സ് യുവി700
മുംബൈ: ഇന്ത്യൻ വാഹന ചരിത്രത്തിൽ ആദ്യമായി മൂന്ന് മണിക്കൂറിൽ 50,000ത്തിലധികം ബുക്കിംഗ് പൂർത്തിയാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ(എം ആൻഡ് എം) എക്സ് യുവി700. പ്രീമിയം സ്പോർട് യൂട്ടിലിറ്റി…
Read More »