KeralaLatestMalappuram

തിരഞ്ഞെടുപ്പ് ഫലം യു ഡി എഫ് ഗൗരവമായി പരിശോധിക്കണം- കുഞ്ഞാലിക്കുട്ടി

“Manju”

മലപ്പുറം : ലീഗിന്റെ സ്വാധീന മേഖലകള്‍ പ്രഥമദൃഷ്ട്യാ ഭദ്രമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. മലബാറില്‍ എല്ലായിടത്തും സ്വാധീന മേഖലകള്‍ വളരെ ഭദ്രമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.യു ഡി എഫും കോണ്‍ഗ്രസും പരിശോധിക്കേണ്ട ഘടകങ്ങള്‍ തിരഞ്ഞെടുപ്പിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം യു ഡി എഫ് ഗൗരവതരമായി പരിശോധിക്കേണ്ടതുണ്ട്. യോഗത്തിന് ശേഷം ബാക്കി പറയാമെന്നും അദ്ദേഹം പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

Related Articles

Back to top button