Health
-
കാൻസര്‍ ബാധിച്ചവര്‍ക്ക് വീണ്ടും അതേ രോഗം വരുന്നത് തടയാനുള്ള മരുന്ന് വികസിപ്പിച്ച് ടാറ്റയിലെ ഗവേഷകര്‍
മുംബൈ: കാൻസർ ചികിത്സാരംഗത്ത് അത്ഭുതപ്പെടുത്തുന്ന മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇന്ത്യയിലെ പ്രശസ്ത കാൻസർ ഗവേഷക-ചികിത്സാ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. നിലവില്‍ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്സ് അതോറിറ്റി…
Read More » -
തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താം; ഈ പാനീയങ്ങള്‍ ശീലമാക്കൂ…
നമ്മുടെ കഴുത്തിന്റെ മുന്‍വശത്തായി കാണുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉള്‍പ്പെടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന…
Read More » -
ഹാപ്പി ഹോര്‍മോണ്‍ ‘ഡോപാമൈൻ’ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ അറിയാം
ഡോപാമൈൻ നമ്മുക്ക് സന്തോഷം നല്കുന്ന ഹോർമോണാണ്. ഓർമ്മശക്തി, പഠന ശേഷി, ശ്രദ്ധ, മറ്റ് ശാരീരിക പ്രവർത്തനങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാൻ ഡോപാമൈൻ സഹായിക്കും. തലച്ചോറിലെ…
Read More » -
കുഷ്ഠരോഗം ഇപ്പോഴുമുണ്ട് വേണം, കരുതല്‍
കൊച്ചി: നമ്മുടെ നാട്ടിലിപ്പോള്‍ കുഷ്ഠരോഗികളൊന്നുമുണ്ടാവില്ലെന്ന് ധരിച്ചിരിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍, ചിലയിടത്തെങ്കിലും ഈ രോഗം ഇപ്പോഴുമുണ്ടെന്നും കരുതല്‍ വേണമെന്നുമുള്ള ഓർമപ്പെടുത്തലാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. നേരത്തേ കണ്ടുപിടിക്കാം, സുഖപ്പെടുത്താം വായുവിലൂടെ…
Read More » -
വൃക്കയ്ക്ക് ഒരു കരുതലാവാം
വൃക്ക തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ വളരെ പെട്ടെന്ന് തന്നെപ്രകടമാകും. ഇവ അവഗണിച്ചാല്‍ ഒടുവില്‍ അവസാനഘട്ട ലക്ഷണങ്ങളിലേക്ക്എത്തുമ്ബോഴാകും പലരും രോഗം തിരിച്ചറിയുക. അപ്പോഴേക്കും കടുത്ത വൃക്കരോഗത്തിന് ശരീരം അടിപ്പെട്ടിട്ടുണ്ടാവും.…
Read More » -
യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നില്‍ കോവിഡ് വാക്സീൻ അല്ല: ഐസിഎംആര്‍ പഠനം
ഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വർധിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ (ഐസിഎംആർ) പഠനംപറയുന്നു. യുവാക്കള്‍ക്കിടയില്‍ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ…
Read More » -
ആരോഗ്യപത്മം ഫെബ്രുവരി ലക്കം ഓണ്‍ലൈനില്‍ വായിക്കാം
പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ ആരോഗ്യമാസികയായ ആരോഗ്യപത്മം ഫെബ്രുവരി ലക്കം വായനയ്ക്ക് തയ്യാറായിക്കഴിഞ്ഞു. ഈ ലക്കത്തില്‍ ഭുമുഖത്ത് നിന്നും നാം മാഞ്ഞുപോയി എന്ന് ഉറക്കെ പറയുന്ന…
Read More » -
കൊളസ്ട്രോളിനെ പിടിച്ചുകെട്ടാന്‍ ആയുര്‍വേദക്കൂട്ട്
ഷുഗര്‍, കൊളസ്ട്രോള്‍, ബി.പി. എന്നിവ ഇന്ന് നമ്മുടെ ശരീരത്തില്‍ ആടയാഭരണം പോലെ നമ്മോടൊപ്പം ചേര്ത്തിവെച്ചിരിക്കുന്നു. ഇതില്‍ ഷുഗറും കൊളസ്ട്രോളും നിരവധി സങ്കീര്‍ണ്ണതകളാണ് സൃഷ്ടിച്ചുവരുന്നത്. കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോള്‍,…
Read More » -
നിങ്ങള്‍ വിഷം വിളമ്പുന്നവര്‍ ആകണോ..?
നിങ്ങള്‍ക്ക് അറിയാമോ ?നിങ്ങളുടെ വീട്ടില്‍ പ്രിയപ്പെട്ടവര്‍ക്കായി വിളമ്പുന്ന ഓരോ വിഭവങ്ങളിലും എത്രത്തോളം വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ? നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ സ്നേഹത്തോടെ നല്കുന്ന പഴങ്ങളില്‍ മാരകമായ കീടനാശിനികള്‍…
Read More » -
ഷിഗെല്ല: കുട്ടിക്കളിയല്ല, കരുതിയിരിക്കണം
പരവൂർ∙ ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ. കൂടുതലും കുട്ടികളിൽ ഈ രോഗബാധ പടരുന്നതിനാൽ ജാഗ്രത അനിവാര്യമാണ്. മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ്…
Read More »