India
-
മോദി-ദീദി പോരിന് അയവില്ല
ന്യൂഡല്‍ഹി: ബംഗാളിലെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ പോരിന് അയവില്ല. യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ 15 മിനിട്ട് വൈകിയതിന് അന്ന് ചീഫ്…
Read More » -
കൊവിഡ് രണ്ടാം തരംഗത്തിനിടെ മരിച്ചത് 594 ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ ഇതുവരെ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചതെന്ന് ഐ…
Read More » -
സാജിത ടീച്ചര്‍ പടിയിറങ്ങുമ്പോൾ….
ആലുവ: അടച്ചുപൂട്ടലിെന്റ വക്കില്‍നിന്ന് മികച്ച സ്കൂളുകളുടെ നിരയിലേക്ക് ഉയര്‍ത്തിയ അധ്യാപിക നിറഞ്ഞ മനസ്സോടെ പടിയിറങ്ങി. കോട്ടപ്പുറം ഗവ.എല്‍.പി സ്കൂളിന് പുനര്ജന്മം നല്കിയ പ്രധാന അധ്യാപിക സാജിത ടീച്ചറാണ്…
Read More » -
നമ്മളറിയാത്ത പോയ മമത..!
കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കണ്ണുരുട്ടിയാല്‍ ഭയക്കുന്ന അല്ലെങ്കില്‍ പതുങ്ങുന്ന ഒരുപാട് രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥരേയും നമ്മള് പലപ്പോഴായി കണ്ടുവരാറുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും കുലുങ്ങാത്ത പോരാട്ടവീര്യം കാഴ്ചവയ്ക്കുന്ന…
Read More » -
ഡിസംബറോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിച്ചേക്കും
ന്യൂഡൽഹി: കോവിഡ് വാക്സിന് ക്ഷാമം ജൂലൈയോടെ പരിഹരിക്കാനാകുമെന്നും ഡിസംബറോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിച്ചേക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകള്‍ കുറയുമ്ബോള്‍ നിയന്ത്രണങ്ങള്‍…
Read More » -
ജില്ലയില്‍ എലിപ്പനി ഭീക്ഷണി; വേണം അതിജാഗ്രത
ആലപ്പുഴ : മഴക്കാലം ശക്തിപ്പെട്ടതോടെ എലിപ്പനി കൂടുതലായി ബാധിക്കാന്‍ സാധ്യത കൂടുതലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. മഴ വെള്ളവുമായി നിരന്തരം സമ്ബര്‍ക്കത്തില്‍ വരുന്ന മത്സ്യ സംസ്ക്കരണവും…
Read More » -
ഈ വര്‍ഷം വന്യ ജീവി ആക്രമണത്തില്‍ കേരളത്തില്‍ മാത്രം മരിച്ചത് 14 പേർ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച ലോക്ക്ഡൗണിനിടെ സംസ്ഥാനത്ത് മനുഷ്യ-മൃഗ സംഘർഷം വർദ്ധിച്ചു വരികയാണെന്ന് വനം അധികൃതർ .വന്യ ജീവികളുടെ ആക്രമണത്തില്‍ കേരളത്തില്‍ ഈ വര്‍ഷം മാത്രം മരിച്ചത്…
Read More » -
ലോക്ക്ഡൗണ്‍ വീണ്ടും നീട്ടികൊണ്ടു പോകാന്‍ കഴിയില്ല ;മുഖ്യമന്ത്രി സ്റ്റാലിന്
ചെന്നൈ ;ലോക്ക്ഡൗണ്‍ വീണ്ടും നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കേണ്ടതുണ്ട്, അത് ജനങ്ങളുടെ കൈകളിലാണെന്നും സ്റ്റാലിന് വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ…
Read More » -
അടുത്ത മാസം 12 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും: കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: സംസ്ഥാനങ്ങള്‍ വാക്സിന് ക്ഷാമം നേരിടുന്നതിനിടെ, അടുത്ത മാസം 12 കോടി വാക്സിന് ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 6.09 കോടി വാക്സിന് ഡോസുകള്‍…
Read More » -
വന്‍തുക വാങ്ങിയുള്ള വാക്സിനേഷന് പാക്കേജുകള്‍ അനുവദിക്കുകയില്ല
ഡല്‍ഹി: വന്‍തുക വാങ്ങിയുള്ള വാക്സിനേഷന് പാക്കേജുകള്‍ അനുവദിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സിന് വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം. അല്ലാത്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്…
Read More »