Kozhikode
Kozhikode News
-
പൂജിതപീഠം സമര്‍പ്പണം വിശ്വജ്ഞാന മന്ദിരത്തില്‍ പുഷ്പസമര്‍പ്പണം നടന്നു
കക്കോടി (കോഴിക്കോട്) : കോഴിക്കോട് വിശ്വജ്ഞാന മന്ദിരത്തില്‍ ഇന്ന് രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് പുഷ്പസമര്‍പ്പണം നടന്നു. ആശ്രമം ബ്രഞ്ച് ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വിയുടെ നേതൃത്തില്‍…
Read More » -
കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവുകൾ
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ്…
Read More » -
തീര്‍ത്ഥയാത്രാ സംഘം കക്കോടി വിശ്വജ്ഞാനമന്ദിരത്തില്‍
കക്കോടി (കaഴിക്കോട്) : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും 12 സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന തീര്‍ത്ഥയാത്ര ഇന്ന് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ. കോഴിക്കോട് ഏരിയ ഹെഡ്…
Read More » -
ആയുര്‍വ്വേദ മെഡിസിന് മാനുഫാക്ചേഴ്സ് ഓര്ഗനൈസേഷന്ഡ ഓഫ് ഇന്ത്യ- 9ാം കണ്‍വന്‍ഷനില്‍ സ്വാമി ഗുരുരത്നം മുഖ്യ അതിഥി
കോഴിക്കോട്: ആയുര്‍വ്വേദ മെഡിസിന് മാനുഫാക്ചേഴ്സ് ഓര്ഗനൈസേഷന്ഡ ഓഫ് ഇന്ത്യ – 9ാം കണ്‍വന്‍ഷനില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യ അതിഥിയായി.…
Read More » -
ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ പൗർണ്ണമി സത്സംഗം ഉദ്ഘാടനം നിര്‍വ്വഹിച്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
കോഴിക്കോട്: ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി കക്കോടി ബ്രാഞ്ചില്‍ പൗർണ്ണമി സത്സംഗം ഉദ്ഘാടനം ചെയ്തു. കക്കോടി ആശ്രമം കാര്യദര്‍ശ്ശി സ്വാമി വന്ദനരൂപൻ…
Read More » -
വിശ്വജ്ഞാന മന്ദിരത്തില്‍ സാംസ്കാരിക ദിനം സമുചിതമായി ആഘോഷിച്ചു.
കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാന മന്ദിരത്തില്‍ ശാന്തിഗിരി സാംസ്കാരിക ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 5.45 ന് പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ആശ്രമാങ്കണത്തില്‍…
Read More » -
വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു
പോത്തൻകോട് :ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ഇന്നലെ (19.10.2023) വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു. പ്രാർത്ഥനയിൽ പ്രവർത്തകരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
Read More » -
ഏരിയകളില്‍ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മഹിമയോതുന്ന സന്ദേശങ്ങളുമായി സന്ന്യാസ ദീക്ഷാ വാര്‍ഷികം സത്സംഗം
ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ സന്ന്യാസദീക്ഷാ വാര്‍ഷികത്തിന്റെ ഭാഗമായി സത്സംഗങ്ങള്‍ നടന്നു. ഒക്ടോബര്‍ 17 ചൊവ്വാഴ്ച സത്സംഗം നടന്ന ഏരികളിലെ വാര്‍ത്തകളിലൂടെ.. തൃശ്ശൂര്‍ : ശാന്തിഗിരി ആശ്രമം…
Read More » -
പി.വി. ഗംഗാധരൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരൻ(80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. സംസ്ക്കാരം…
Read More » -
ദിവംഗതയായി
കക്കോടി : കിഴക്കുംമുറിയിൽ മരുതാട്ട് കല്യാണി (81 വയസ്സ് ) ദിവംഗതയായി. സഹോദരങ്ങൾ : പരേതനായ ഗോപാലൻ, പരേതയായ ദേവകി , പരേതയായ ഉണിച്ചിര, പരേതയായ നാരായണി,…
Read More »