Kozhikode
Kozhikode News
-
കോഴിക്കോട് മലമാനിനെ വേട്ടയാടി കൊന്നു; നാല് പേര് അറസ്റ്റില്‍
സിന്ധുമോൾ. ആർ കോഴിക്കോട് : താമരശ്ശേരിയില്‍ മലമാനിനെ വേട്ടയാടി കൊന്ന നാലംഗ സംഘം അറസ്റ്റില്‍. കേരക്കാട് സ്വദേശി റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്കരന്, മഹേഷ്, ബാബു എന്നിവരാണ്…
Read More » -
ഒഞ്ചിയത്ത് എംഎസ്എഫ് നേതാവിനു നേരെ വധശ്രമമെന്നു പരാതി
വി.എം.സുരേഷ്കുമാർ വടകര: എംഎസ്എഫ് ജില്ല കമ്മിറ്റി അംഗം മന്‍സൂര്‍ ഒഞ്ചിയത്തിന് നേരെ വധശ്രമമെന്നു പരാതി. ഇന്നലെ രാത്രി 11:10 നാണ് ഒഞ്ചിയം ലീഗ് ഓഫീസിനു മുന്നിലെ റോഡിലൂടെ…
Read More » -
കോഴിക്കോട് ചെറുവണ്ണൂരിൽ ആക്രിക്കടയിൽ വൻ തീപിടിത്തം
വി.എം.സുരേഷ് കുമാർ വടകര: കോഴിക്കോട് ചെറുവണ്ണൂരിൽ വന്‍ തീപിടിത്തം. ചെറുവണ്ണൂരില്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു. കുണ്ടായിത്തോടിന് അടുത്ത് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടക്കാണ് തീടിച്ചത്. ഏകദേശം ആറ് മണിയോടെയാണ്…
Read More » -
മുഖ്യമന്ത്രിയുടെ കേരള പര്യടനം: കൂടിക്കാഴ്ചയില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി
കോഴിക്കോട് : മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി. കോഴിക്കോട് ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനകളെ വിളിച്ചിരുന്നു. അതേസമയം,…
Read More » -
കോഴിക്കോട്ട് ഒന്നര വയസുകാരന് ഷിഗല്ല രോഗം
സിന്ധുമോൾ. ആർ കോഴിക്കോട്ട് ഒരാള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചത് ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരനാണ്. കഠിനമായ വയറു വേദനയെ തുടര്‍ന്ന് മൂന്ന്…
Read More » -
ഷിഗല്ല രോഗം; ഉറവിടം കണ്ടെത്താന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്
സിന്ധുമോൾ. ആർ കോഴിക്കോട് : കോഴിക്കോട്ടെ ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് സര്‍വേ നടത്തുന്നത്.…
Read More » -
പ്രതി മാലയുമായി പുറത്തുചാടി കാത്തുനിന്നിരുന്ന ബൈക്കില്‍ കയറി
കോഴിക്കോട്: പന്തീരങ്കാവിലെ ജ്വല്ലറിയില്‍ പകല്‍ മോഷണം. ജ്വല്ലറിയിലെത്തിയ രണ്ട് യുവാക്കള്‍ മൂന്നരപ്പവന്‍ സ്വര്‍ണമാലയുമായി കടന്നു. ഉച്ചയോടെയാണ് ബൈക്കിലെത്തിയ യുവാക്കളില്‍ ഒരാള്‍ ജ്വല്ലറിയിലെത്തി കുട്ടിക്ക് ഖരിക്കാനുള്ള മാല ആവശ്യപ്പെട്ടു.…
Read More » -
കോഴിക്കോട് ജില്ലയില്‍ 507 പേര്‍ക്ക് കോവിഡ്; രോഗമുക്തി 495
വി.എം.സുരേഷ്കുമാർ വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര…
Read More » -
വടകരയില്‍ എസ്.എൻ.ഡി.പി.യോഗം തിരഞ്ഞെടുപ്പ് 27 ന്
വി.എം.സുരേഷ്കുമാർ വടകര : എസ്.എൻ.ഡി.പി.യോഗം വടകര യൂണിയൻ കൗൺസിൽ തിരഞ്ഞെടുപ്പ് ഡിസംബർ 27-ന് കാലത്ത് 11 മുതൽ അഞ്ചുവരെ വടകര ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ക്വാറന്റൈനിൽ…
Read More » -
ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡി.എം.ഒ.
സിന്ധുമോൾ. ആർ കോഴിക്കോട് : കോര്പ്പറേഷന് പ്രദേശത്ത് സ്ഥീരീകരിച്ച ഷിഗെല്ല രോഗം പ്രതിരോധനടപടികളിലൂടെ നിയന്ത്രണത്തിലായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. രോഗം റിപ്പോര്‍ട്ടുചെയ്ത ഉടന്‍തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍,…
Read More »