Idukki
Idukki News
-
കുടിവെള്ള ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍
ഇടുക്കി : അടിമാ മച്ചിപ്ലാവില്‍ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ബോഡി സ്വദേശി ബാലമുരുകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ…
Read More » -
ദിവംഗതയായി
ഇടുക്കി : കല്ലാർ തൂക്കുപാലം ഏരിയയിൽ ബ്ലോക്ക് നമ്പർ 1259 ശാന്തിസദനത്തിൽ സംഘമിത്ര ( ഗിരിജ ) (55) ദിവംഗതയായി. ഭർത്താവ് : സതീശൻ. മക്കൾ: വിനയചന്ദ്രൻ…
Read More » -
കാണിക്കവഞ്ചി സ്ഥാപിച്ചു.
രാമക്കല്‍മേട് : ശാന്തിഗിരി ആശ്രമം രാമക്കല്‍മേട് ബ്രാഞ്ചില്‍ പൗര്‍ണ്ണമി ദിനത്തില്‍ കാണിക്കവഞ്ചി സ്ഥാപിച്ചു. ആശ്രമം പ്രസിഡന്റ് സര്‍വ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി കാണിക്കവഞ്ചി സമര്‍പ്പണ ചടങ്ങ് നിര്‍വ്വഹിച്ചു.…
Read More » -
വിമാനം സത്രം എയര്‍സ്ട്രിപ്പില്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു
ഇടുക്കി: വീണ്ടും വിമാനം സത്രം എയര്‍സ്ട്രിപ്പില്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. പരീക്ഷണ പറക്കലിനിടെ കൊച്ചിയില്‍ നിന്നെത്തിച്ച എന്‍സിസി വിമാനം, റണ്‍വേക്ക് തൊട്ടുമുകളില്‍ എത്തിയെങ്കിലും നീക്കം വിജയിച്ചില്ല. ലാന്‍ഡിംഗിന്…
Read More » -
ആശ്രമംകല്ലാർ ബ്രാഞ്ചിൽ ഗുരുമഹിമ ക്യാമ്പ് സംഘടിപ്പിച്ചു
കല്ലാർ : ആശ്രമം യുവജന സംസാരികകൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം രാമക്കൽ ബ്രാഞ്ചിൽ വെച്ച് വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഇടുക്കി ഏരിയ ഇൻചാർജ് സ്വാമി…
Read More » -
ശാന്തിഗിരി ആശ്രമം തൂക്കുപാലം ബ്രാഞ്ചിന്റെ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു.
തൂക്കുപാലം : ശാന്തിഗിരി ആശ്രമം തൂക്കുപാലം ബ്രാഞ്ചിന്റെ പ്രതിഷ്ഠാവാര്‍ഷികം ഇന്ന് സമുചിതമായി ആഘോഷിച്ചു. ആശ്രമം ഏരിയ ഇന്‍ചാര്‍ജ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
Read More » -
ചുവരില്‍ 6 ഇംഗ്ലീഷ് വാക്കുകള്‍; 6 മാസത്തിനിടെ 2 കുട്ടികളുടെ ആത്മഹത്യ
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ആറു മാസത്തിനിടെ രണ്ട് വിദ്യാര്‍ഥികള്‍ ജീവൊടുക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഞായാറാഴ്ച്ച വൈകിട്ടോടെയാണ് നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന് ജോഷി-സുബിത ദമ്ബതികളുടെ മകന്…
Read More » -
ഇടുക്കി ഡാമില്‍ ഓട്ടോഡ്രൈവര്‍ മീന്‍ വലയില്‍ കുരുങ്ങി മരിച്ച നിലയില്‍
കട്ടപ്പന: ഇടുക്കി ഡാമില്‍ ഓട്ടോ ഡ്രൈവറെ മീന്‍ വലയില്‍ കാല്‍കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസിനെയാണ് (45) ജലാശയത്തില്‍ മരിച്ച നിലയില്‍…
Read More » -
ഉടുമ്പന്‍ചോലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: ഉടുമ്പന്‍ചോല കുത്തുങ്കലില്‍ ജലാശയത്തില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹമാണ് കണ്ടെത്തിയത് .ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതെസമയം…
Read More » -
അതിഥിത്തൊഴിലാളി വധം: സുഹൃത്തുക്കൾ പിടിയിൽ
ഗുണ്ടുമല : അതിഥിത്തൊഴിലാളി സരൺ സോയിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ ഷാദേവ് ലോങ്ങ് (32), ദാബുയി ചാമ്പ്യ (29) എന്നിവരെ പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ്…
Read More »