Kannur
Kannur News
-
വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു
പോത്തൻകോട് :ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ഇന്നലെ (19.10.2023) വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു. പ്രാർത്ഥനയിൽ പ്രവർത്തകരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
Read More » -
വള്ള്യായി ആശ്രമത്തില്‍ സാംസ്കാരിക വിഭാഗങ്ങളുടെ സംയുക്തയോഗം നടന്നു.
കണ്ണൂര്‍ : ശാന്തിഗിരി ആശ്രമം വള്ളിയായി ബ്രാഞ്ചിൽ സാംസ്കാരിക വിഭാഗങ്ങളുടെ സംയുക്ത പൊതുയോഗം ഞായറാഴ്ച (15-10-2023) നടന്നു. ശാന്തിഗിരി ആശ്രമം കണ്ണൂര്‍ ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ…
Read More » -
സീറ്റ് ഒഴിവ്
തലശേരി ചൊക്ലി ഗവ. കോളജിൽ ബി.സി.എ കോഴ്സിൽ ഇ.ഡബ്ലുഎസ് ക്വാട്ടയിൽ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അപേക്ഷ സെപ്റ്റംബർ 23നുള്ളിൽ കോളജിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0490…
Read More » -
കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷം അതിതീവ്രം – വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കണ്ണൂർ: ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 24.07.2023 ന്…
Read More » -
പെരുമഴപ്പെയ്ത്ത് ; കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ ദുരിതത്തിലായി ജനജീവിതം. പല ജില്ലകളിലും ഇപ്പോഴും മഴ തുടരുകയാണ്. നാളെ വൈകീട്ടോടെ ദുര്‍ബലമാകുന്ന മഴ പന്ത്രണ്ടിന് ശേഷം വീണ്ടും…
Read More » -
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുമായുള്ള സംവാദം നടന്നു
തലശ്ശേരി : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ വാർഷികപദ്ധതിയനുസരിച്ച് കുട്ടികളുമായുള്ള സംവാദം വള്ള്യായി ആശ്രമത്തിൽ നടന്നു. ആശ്രമം ഇൻചാർജ്, സ്വാമി ആത്മബോധ ജ്ഞാന തപസ്വി, ഗവേണിംഗ് കമ്മിറ്റി ജനറൽ…
Read More » -
ആശ്രമങ്ങള്‍, മത്സരങ്ങളുടെ ലോകത്ത് മനുഷ്യര്‍ സ്വസ്ഥത തേടുന്നയിടം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
വള്ള്യായി (കണ്ണൂര്‍) : കുടുംബത്തില്‍ സ്വസ്ഥതയുണ്ടാകണം. കുടുംബത്തില്‍ സ്വസ്ഥതയുണ്ടായില്ലെങ്കില് സമൂഹത്തില്‍ അത് പ്രതിഫലിക്കും. താന്‍ വലിയവനാണെന്ന് കാണിക്കുവാന്‍ മത്സരിക്കുന്ന ഒരു ലോകത്താണ് നമ്മള് ജീവിക്കുന്നത്. നമ്മുടെ മക്കള്‍…
Read More » -
കവിഞ്ഞൊഴുകുന്ന അത്ഭുതകുഴല്‍ക്കിണർ
കണ്ണൂര്‍: നൂറ്റിനാല്‍പ്പത് അടി ആഴമുള്ള ഈ കുഴല്‍ക്കിണര്‍ കവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി. വേനലിലും വര്‍ഷത്തിലും ജലപ്രവാഹം. ഇരുനൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്. മാലൂര്‍ പഞ്ചായത്തിലെ പുരളിമല…
Read More » -
നടന് മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: അന്തരിച്ച നടന് മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് അരക്കിണര്‍ വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ, മക്കള്‍ എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുമായി…
Read More » -
മനോജ് മാത്തൻ അമേരിക്കയിലെ ഇൻഷ്വറൻസ് മീറ്റില്‍ പങ്കെടുക്കും
കണ്ണൂര്‍ : ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജറും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിങ്ങ് കമ്മിറ്റി അസിസ്റ്റന്റ ജനറൽ കൺവീനറുമായ മനോജ് മാത്തൻ അമേരിക്കയിലേക്ക്.…
Read More »