Kannur
Kannur News
-
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്; നൂറു പേര്‍ക്കെതിരെ കേസെടുത്തു
സിന്ധുമോള്‍ ആര് തലശേരി: സ്വര്‍ണക്കടത്ത് കേസില്‍ നിയമ നടപടിയാവശ്യപ്പെട്ട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതിന് പൊലീസ് കേസെടുത്തു. കെ സുധാകരന് എം പി,…
Read More » -
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം .
അനൂപ് എം. സി പിണറായി:മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ പിണറായിയിലെ വീട്ടിലേക്ക് നടത്തിയ മാർച്ച്…
Read More » -
കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൂടി കോവിഡ്
വി.എം.സുരേഷ് കുമാർ വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ടു കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.…
Read More » -
ആര്.എം.പി.ഐ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
വി.എം.സുരേഷ് കുമാർ വടകര: സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയയുടെ ഓഫീസ് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നതിനാല് മുഖ്യമന്ത്രി തല്‍സ്ഥാനം രാജിവച്ചു അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപിഐ പ്രവര്‍ത്തകര്‍ വടകരയില്‍…
Read More » -
കണ്ണൂർ കോർപറേഷൻ മേയറായി സി.സീനത്ത് ചുമതലയേറ്റു
അനൂപ് എം സി ബുധനാഴ്ച രാവിലെ 11 മണിയോടെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. കലക്ടർ ടി വി സുഭാഷിൻ്റെ അധ്യക്ഷതയിൽ കൊവിഡ് പ്രതിരോധ മാനദ്ണ്ഡങ്ങൾ…
Read More » -
കണ്ണുര്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് ആദ്യ വനിതാ മേയര്‍
ശ്രീജ.എസ് കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി മുസ്ലിം ലീഗിലെ സി സീനത്തിനെ തെരഞ്ഞെടുത്തു. സി പി എമ്മിലെ ഇ പി ലതയെയാണ് സീനത്ത്…
Read More » -
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ്
ശ്രീജ.എസ് തലശേരി: ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി. ചൊക്ലി സ്വദേശിനിയായ യുവതിയുടെ വയറ്റിനുള്ളിലാണ് ക്ലീനിംഗ് പാഡ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രം നീക്കം…
Read More » -
കണ്ണൂര്‍ കോര്പ്പറേഷന് ഭരണം യുഡിഎഫ് നിലനിര്‍ത്തി.
ശ്രീജ.എസ് കണ്ണൂര്‍ കോര്പ്പറേഷന് ഭരണം യുഡിഎഫ് നിലനിര്‍ത്തി. മുന്നണിക്കുള്ളിലെ ധാരണ പ്രകാരം കോണ്‍ഗ്രസ് മേയര്‍ രാജിവച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ സി. സീനത്ത് ജയിച്ചു.…
Read More » -
വീടിന്റെ താക്കോൽ ദാനം CPI(M) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു.
കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി കണ്ണൂർ ജില്ലയിലെ പേരാവൂരിനടുത്ത് കൊളക്കാട് മച്ചുകുഴി ജിഷാ – സണ്ണി ദമ്പതികൾക്ക് നിർമിച്ച് നൽകിയ…
Read More » -
പൊലീസ് ജീപ്പില്‍ യുവതിക്കൊപ്പം കറങ്ങിയ സിഐക്ക് സസ്പെന്ഷന്
സിന്ധുമോള്‍ ആര് കണ്ണൂര്‍: പൊലീസ് ജീപ്പില്‍ യുവതിയുമായി കറങ്ങിയ കണ്ണൂര്‍ കരികോട്ടക്കരി സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടറെ സസ്പെന്‍ഡ് ചെയ്തു. കൂടെയുണ്ടായിരുന്ന ഡ്രൈവറെയും സ്ഥലം മാറ്റി. കരിക്കോട്ടക്കരി സിഐ…
Read More »