IndiaKeralaLatest

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന അന്തരിച്ചു

“Manju”

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ആജ് തക് ചാനലിലെ ദംഗൽ എന്ന ഷോയുടെ അവതാരകനുമായ രോഹിത് സര്‍ദാന(42) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഹിതിന്റെ നില വ്യാഴാഴ്ച രാത്രിയോടെ ഗുരുതരമാവുകയായിരുന്നു.
ആകാശവാണി, ഇടിവി, സഹാറ സമയ്, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. രോഹിത് സര്‍ദാനയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

Related Articles

Back to top button