Kottayam
Kottayam News
-
കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദന് കുട്ടി അന്തരിച്ചു
സിന്ധുമോൾ. ആർ കോട്ടയം : പ്രശസ്ത കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദന് കുട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.…
Read More » -
വാഹനാപകടത്തിൽ യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം
സിന്ധുമോൾ. ആർ തിരുവല്ല : തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി . അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ യാത്രക്കാരുള്‍പ്പടെ 20 പേര്‍ക്ക്…
Read More » -
അച്ഛന് മരിച്ച സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം: മുണ്ടക്കയത്ത് മകന് പൂട്ടിയിട്ട അച്ഛന് മരിച്ച സംഭവത്തില്‍ മകന് റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റെജികുമാറിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തു.…
Read More » -
വൃദ്ധദമ്പതികളെ മാസങ്ങളോളം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്; അച്ഛന് പട്ടിണികിടന്ന് മരിച്ചു, അമ്മയുടെ മാനസികനില തെറ്റി
സിന്ധുമോൾ. ആർ കോട്ടയം : മാസങ്ങളോളം വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. ഇതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരണത്തിന് കീഴടങ്ങി. മാനസികനില തെറ്റിയ മാതാവിനെ…
Read More » -
കടന്നലിന്റെ കുത്തേറ്റ് തോട്ടം തൊഴിലാലികളായ 7 സ്ത്രീകള്‍ക്ക് പരിക്ക്; 4 പേര് തീവ്രപരിചരണ വിഭാഗത്തില്‍
സിന്ധുമോൾ. ആർ കോട്ടയം: കടന്നലിന്റെ കുത്തേറ്റ് തോട്ടം തൊഴിലാലികളായ 7 സ്ത്രീകള്‍ക്ക് പരിക്ക്. 4 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ. കാഞ്ഞിരപ്പളളി പാറത്തോട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ…
Read More » -
വഴക്കിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് ഗേറ്റ് വെല്‍ഡ് ചെയ്തു; വീട്ടമ്മയെ മോചിപ്പിച്ചത് പൊലീസ്
സിന്ധുമോൾ. ആർ കോട്ടയം: വഴക്കിനൊടുവില്‍ ഭര്‍ത്താവ് വീട്ടമ്മയെ വീട്ടില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് പുറത്തിറങ്ങാതിരിക്കാന്‍ ഗേറ്റും വെല്‍ഡ് ചെയ്തു. വീട്ടില്‍ കുടുങ്ങിയ വീട്ടമ്മ ഒടുവില്‍ പഞ്ചായത്ത് അംഗത്തെ വിളിച്ചു.…
Read More » -
പോരുവഴിയിലെ മാനവികത ഉണർന്നു ; കലുങ്കിന് കൈവരിയായി
കരുനാഗപ്പള്ളി : പോരുവഴി പതിനാറാം വാർഡിൽ അംഗൻവാടിയുടെ മുന്നിലൂടെ പോകുന്ന കനാലിന് കുറുകെയുള്ള കലുങ്കിന്റെ കൈവരി തകർന്നിട്ട് നാളുകളേറെയായി. കനാൽ കാണാനാകാത്ത വിധത്തിൽ പുല്ല് വളർന്നതോടെ അപകട…
Read More » -
ഓര്മ നഷ്ടപ്പെട്ട് കാറില്‍ കുടുങ്ങിയ വയോധികന് നാട്ടുകാര്‍ തുണയായി
സിന്ധുമോൾ. ആർ കറുകച്ചാല്‍: ഓര്മ നഷ്ടമായതിനെത്തുടര്‍ന്ന് കാറില്‍ കുടുങ്ങിയ വയോധികനെ പഞ്ചായത്ത് അംഗത്തിന്റെയും നാട്ടുകാരുടെയും ഇടപെടലില്‍ വീട്ടിലെത്തിച്ചു. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെയാണ് കൈതേപ്പാലം സ്വദേശി വയോധികന് കാറുമായി…
Read More » -
അവലോകന യോഗത്തില്‍ വാക്പോര്
കോട്ടയം: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കയ്യാങ്കളി പരിഹരിക്കാന്‍ ഇടപെടുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാല് വഴുക്കി. കോട്ടയം പൂവത്തിളപ്പില്‍ അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം…
Read More » -
ജനപക്ഷം പിന്തുണ വേണ്ടെന്ന് യു.ഡി.എഫ്
കോട്ടയം: ജനപക്ഷം അംഗങ്ങളുടെ പിന്തുണ എല്‍.ഡി.എഫിന്. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ തെക്കേക്കരയില്‍ രണ്ട് ജനപക്ഷം അംഗങ്ങളുടെ പിന്തുണയോടെ എല്‍.ഡി.എഫ് ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്ന്…
Read More »