KeralaLatest

മത്സ്യത്തൊഴിലാളികളുടെ വായ്പകളുടെ മോറട്ടോറിയം കാലാവധി നീട്ടി

“Manju”

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ വായ്പകളുടെ മോറട്ടോറിയം കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് മൊറട്ടോറിയം കാലയളവ് ദീര്‍ഘിപ്പിച്ചിട്ടുള്ളത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ഇതില്‍പ്പെടുക.

Related Articles

Back to top button