Kerala
Kerala News
-
തനിക്കും നഷ്ടപരിഹാരം വേണം-ഫൗസിയ ഹസന്
”രാത്രി എന്നെ ഉറങ്ങാതെ നിര്‍ത്തി. എന്റെ മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു. ഷൂസിട്ട് എന്റെ കാലിലും മുഖത്തും ചവിട്ടി. വിരലുകള്‍ക്കിടിയില്‍ പേനകള്‍ വെച്ച് ഞെരിച്ചു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന മകളെ…
Read More » -
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച് 35,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4,415 രൂപയിലെത്തി. ഈ…
Read More » -
ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്ക് മാസ്ക് ധരിപ്പിച്ചു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ ആരാധനാ വിഗ്രഹങ്ങള്‍ക്ക് മാസ്ക് ധരിപ്പിച്ചു. കോവിഡ് രണ്ടാം തരംഗം രാജ്യമാകെ രൂക്ഷമായി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ യു പി കാണ്‍പൂരിലാണ് ഹിന്ദു ആരാധനാ വിഗ്രഹങ്ങള്‍ക്ക്…
Read More » -
വൈഗയുടെ മരണം: സനുമോഹന് ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പൊലീസ്
കൊച്ചി: എറണാകുളം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹന് ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണന് സി എച്ച് നാഗരാജു. മൂകാംബികയില്‍…
Read More » -
‘തുടര്‍ ഭരണം’; 100 സീറ്റ് കടക്കും – സി.പി.എം.
തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തില്‍ തുടരുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. 80 സീറ്റ് ഉറപ്പായി നേടുമെന്നും കാറ്റ് അനുകൂലമായാല്‍ 100 ലധികമാകം കിട്ടുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. പിന്നീടു…
Read More » -
ഞായറാഴ്ച കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. കളക്ടര്‍ ഇക്കാര്യം അറിയിച്ചത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമന്റിനു മറുപടി ആയാണ്. കോഴിക്കോട് ജില്ലയില്‍…
Read More » -
തൃശൂര്‍ പൂരത്തിന് കൊടിയേറി
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. ഇനി പൂരത്തിന് ആറ് നാളാണുള്ളത്. കൂടാതെ തിരുവമ്പാടി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടന്നു. നാടും നഗരവും പൂരലഹരിയിലേക്ക് നീങ്ങുകയാണ്. ഇന്നുതന്നെ…
Read More » -
കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ നിന്നുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്നാട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തമിഴ്നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ചു. തമിഴ്നാട് പോലീസാണ് ഇടറോഡുകള്‍ അടച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. 12 ഓളം ഇടറോഡുകളാണ് ബാരിക്കേടുകള്‍…
Read More » -
വിവാഹിതരായി
കോഴിക്കോട്: വടകര, ചൈതന്യ നഗര്‍, ഹൗസിംഗ് കോളനി നട്ട്സ്ട്രീറ്റ് ഉപാസനയില്‍ വി. പി ശ്രീധരന്റെയും കെ ചന്ദ്രമതിയുടെയും മകന് ഷൈജിത്ത് വി പിയും കാഞ്ഞങ്ങാട് കല്ലംചിറ ഹൗസില്‍…
Read More » -
സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം,…
Read More »