Kerala

Kerala News

  • സംസ്ഥാനത്ത് തപാല്‍ വോട്ടെടുപ്പ് ഇന്ന്

    തിരുവനന്തപുരം: തപാല്‍ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും. ഭിന്നശേഷിക്കാര്‍, 80 വയസ്സു കഴിഞ്ഞവര്‍, കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് തപാല്‍ വോട്ട് ചെയ്യാന്‍ കഴിയുക. പോളിങ്…

    Read More »
  • നടനും സ്ഥാനാര്‍ഥിയുമായ വിവേകിന്റെ പ്രചാരണം വൈറല്‍

    സിനിമാ താരമായ വിവേക് ഗോപന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വൈറലാകുന്നു.കൊല്ലം ചവറയിലെ ബിജെപി സ്ഥാനാര്‍ഥിയായ വിവേക് വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു വീട്ടമ്മ സംസാരിച്ചപ്പോള്‍…

    Read More »
  • എടിഎം തട്ടിപ്പന് ഇരയായതായി പരാതി

    കോഴിക്കോട്: വടകരയില്‍ 11 പേര്‍ എടിഎം തട്ടിപ്പന് ഇരയായതായി പരാതി. ഇവരുടെ അക്കൌണ്ടുകളില്‍ നിന്ന് 1,85,000 രൂപ നഷ്ടപ്പെട്ടു. എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണ്ണക്ക്…

    Read More »
  • ഹോര്‍ഡിംഗ്സ് വെയ്ക്കാന്‍ കോണ്‍ഗ്രസിന് പണമില്ല- മുല്ലപ്പള്ളി

    തിരുവനന്തപുരം: എല്‍ഡിഎഫ് കോടികള്‍ ചെലവഴിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ ഹോര്‍ഡിങ്ങുകള്‍ പോലും വെയ്ക്കാന്‍ പണമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി നമ്മുടെ പരസ്യ…

    Read More »
  • മുഖ്യമന്ത്രിയുടെ കഥയല്ല മമ്മൂട്ടിയുടെ പുതിയ സിനിമ

    മുഖ്യമന്ത്രി പിണറായി വിജയന്‍റെ കഥയല്ല മമ്മൂട്ടി നായകനാകുന്ന ‘വണ്‍’ സിനിമയെന്ന് അണിയറപ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമകള്‍ക്കെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു…

    Read More »
  • കരച്ചില്‍ ചിരിക്ക് വഴിമാറിയ വോട്ട് ചോദ്യം

    ചിറയിന്‍കീഴ് : കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച വോട്ടുകാഴ്‌ച. വോട്ട് തേടിയുളള പരക്കം പാച്ചിലിനിടയില്‍ സ്ഥാനാര്‍ത്ഥിയും അമ്മയും തമ്മില്‍ കണ്ടുമുട്ടിയ അപൂര്‍വ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി…

    Read More »
  • സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ തട്ടിപ്പ്

    തൃശൂര്‍: സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ തട്ടിപ്പില്‍ എളനാട്ടിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് 13,700 രൂപ. എളനാട് തൃക്കണായ നീളംപള്ളിയാല്‍ പൂളയ്ക്കല്‍ വീട്ടില്‍ അംബിക മനോജാണ് തട്ടിപ്പിന് ഇരയായത്. ഡല്‍ഹിയിലുള്ള…

    Read More »
  • ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്​ ആറുമാസത്തിനകം

    ക​ണ്ണൂ​ര്‍: നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്​ പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ആ​റു​മാ​സ​ത്തി​ന​കം പ​ണി പൂ​ര്‍​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​വും. ബൈ​പാ​സി​െന്‍റ പ്ര​വൃ​ത്തി 60 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി. പാ​ല​ങ്ങ​ളു​ടെ​യും റോ​ഡിന്റെ​യും പ​ണി​യാ​ണ്​…

    Read More »
  • ലൊക്കേഷനില്‍ ഭയപ്പെടുത്തുന്ന സംഭവങ്ങളുണ്ടായി മഞ്‍ജു വാര്യര്‍

    ചതുര്‍മുഖം’ സിനിമയുടെ ലൊക്കേഷനില്‍ ഭയപ്പെടുത്തുന്ന പല വിചിത്ര സംഭവങ്ങളും ഉണ്ടായതായി നടി മഞ്‍ജു വാര്യരുടെ വെളിപ്പെടുത്തല്‍. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റിനിടെയായിരുന്നു താരത്തിന്റെ…

    Read More »
  • ക്ഷേത്ര ദര്‍ശനം നടത്തി കടകംപള്ളി സുരേന്ദ്രന്‍

    തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്ര ദര്‍ശനം നടത്തി പ്രസാദം സ്വീകരിക്കുന്നതിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് സമൂഹ…

    Read More »
Back to top button