Kerala
Kerala News
-
കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു
കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍(105) അന്തരിച്ചു കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 2017ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
Read More » -
കോൺഗ്രസ് ടിക്കറ്റിനായി പ്രാദേശിക നേതാക്കളുടെ പേരിൽ വ്യാജകത്ത്
പട്ടാമ്പി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിനായി പാർട്ടി പ്രാദേശിക നേതാക്കളുടെ പേരിൽ വ്യാജ കത്ത് ഉണ്ടാക്കിയതായി ആക്ഷേപം. പട്ടാമ്പിയിലെ സ്ഥാനാർത്ഥിത്വത്തിനായി ഡിസിസി ഉപാദ്ധ്യക്ഷൻ കൂടിയായ കെ.എസ്.ബി.എ തങ്ങള്‍…
Read More » -
തർക്കങ്ങൾക്കിടെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം : തർക്കങ്ങൾ തുടരുന്നതിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. 10 സീറ്റുകളിലാണ് തർക്കം തുടരുന്നത്. ഉമ്മൻചാണ്ടി എതിർപ്പ് അറിയിച്ചതോടെ നേമത്തെ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിലാണ്. കെ…
Read More » -
ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍ ജനിച്ച നവജാത ശിശുവിന് പുതുജീവൻ
കൊച്ചി : ഹൃദയമുള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍ ജനിച്ച നവജാത ശിശുവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ സമ്മാനിച്ച് ആസ്റ്റർ മെഡിസിറ്റി . കരള്‍ ഇടതുഭാഗത്ത്, കുടലും…
Read More » -
ഒരു മാസത്തിനിടെ സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ്
തിരുവനന്തപുരം: കേരളത്തിൽ കൊറോണ വ്യാപനം കുറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ശുഭ സൂചനയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗികളുടെ…
Read More » -
മദ്യപിക്കുന്ന സ്ഥാനാർത്ഥിയെ പോലും അംഗീകരിക്കില്ല : ക്രൈസ്തവ സഭ
തൃശൂർ: സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ലെന്നും മദ്യപിക്കുന്ന സ്ഥാനാർത്ഥിയെ പോലും അംഗീകരിക്കില്ലെന്നും മതമേലദ്ധ്യക്ഷന്മാർ…
Read More » -
മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
സന്നിധാനം: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നാളെ മുതൽ മാത്രമെ ഭക്തരെ ദർശനത്തിനായി കടത്തിവിടുകയുള്ളൂ. വെർച്ചൽ ക്യൂ വഴി ബുക്ക്…
Read More » -
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിന് അനധികൃത സ്ഥാനക്കയറ്റം
തിരുവനന്തപുരം: പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് അനധികൃതമായി സ്ഥാനക്കയറ്റം നേടിയെന്ന് സേനയിൽ ആരോപണം. ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സിപിഎം ഇടപെടലാണ്…
Read More » -
ഇബ്രാഹിം കുഞ്ഞിന്റെ മകന്റെ സ്ഥാനാർത്ഥിത്വം; ലീഗിൽ പൊട്ടിത്തെറി
കൊച്ചി: കളമശേരിയിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ അബ്ദുൾ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ലീഗിൽ പരസ്യ പ്രതിഷേധം. ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കളും പ്രവർത്തകരും കളമശേരിയിൽ…
Read More » -
കിളിമാനൂരിൽ അജ്ഞാത ജീവി
തിരുവനന്തപുരം ; ജനങ്ങളെ ഭീതിയിലാഴ്ത്തി തലസ്ഥാന നഗരിയിൽ അജ്ഞാത ജീവി . കിളിമാനൂരിനെ ആഴ്ചകളായി ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലിയോട് സാദൃശ്യം…
Read More »