Palakkad
Palakkad News
-
സഹോദരിയെ രക്ഷിക്കാന്‍ കുളത്തില്‍ ചാടി ; പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു
പാലക്കാട് : ആഴമുള്ള കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ചേച്ചി മുങ്ങി മരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി പരേതനായ ശിവദാസന്റെയും ശശികലയുടെയും മകള്‍…
Read More » -
പാലക്കാട് സ്കൂളില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ പാമ്പ് ചുറ്റിപ്പിണഞ്ഞു
പാലക്കാട് : മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്ബ്…
Read More » -
ഭാരതത്തിന്റെ ധർമ്മവും സംസ്കാരവുമാണ് ഗുരുക്കൻമാർ -സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
പാലക്കാട് : ഭാരതത്തിന്റെ ധർമ്മവും സംസ്കാരവുമാണ് ഗുരുക്കൻമാരെന്നും ഗുരുപരമ്പരകളാണ് നാടിന്റെ സ്വത്തെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമം സ്ഥാപക…
Read More » -
നവപൂജിതം; നാളെ പാലക്കാട് ഏരിയ സമ്മേളനം
പാലക്കാട് : ശാന്തിഗിരി ആശ്രത്തിൽ തൊണ്ണൂറ്റി ആറാമത് നവപൂജിതത്തോടനുബന്ധിച്ച് നാളെ കൊടുമ്പ് എസ്. എൻ മഹൽ കല്യാണമണ്ഡപത്തിൽ ഏരിയ സമ്മേളനം നടക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി…
Read More » -
മഴ: മലമ്പുഴ ഡാം തുറന്നു
പാലക്കാട്: ജില്ലയിലും മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് മലമ്പുഴ ഡാമിലെ നാല് സ്പില്‍വെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍…
Read More » -
പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിക്ക് നിര്‍ദേശം
തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തുടർച്ചയായി ചികിത്സാപ്പിഴവ് നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ്…
Read More » -
ദിവംഗതയായി
പാലക്കാട് : ഇടയാർ സ്ട്രീറ്റ് രാമനിവാസിൽ കെ.ദേവയാനി അമ്മ (84) ദിവംഗതയായി. ഗുരുധർമ്മപ്രകാശസഭാംഗം സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വിയുടെ മാതാവാണ്. ഭർത്താവ്: ദിവംഗതനായ പി.ദാമോദരൻ നായർ. മറ്റു മക്കൾ…
Read More » -
തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ
പാലക്കാട്: തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ സര്‍വീസ് നീട്ടി. 2020 ല്‍ തന്നെ വണ്ടി രാമേശ്വരത്തേക്ക് നീട്ടുമെന്നത് സംബന്ധിച്ച് പ്രഖ്യാപനം വന്നിരുന്നുവെങ്കിലും കഴിഞ്ഞ…
Read More » -
വികസനക്കുതിപ്പിനൊരുങ്ങി ഗ്രീന്‍ഫീല്‍ഡ് ഹൈവേ
കൊണ്ടോട്ടി: ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ഥ്യമാകുമ്ബോള്‍ ഏറ്റവുംകൂടുതല്‍ നേട്ടം ലഭിക്കുക മലപ്പുറം ജില്ലയ്ക്ക്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വികസനക്കുതിപ്പുണ്ടാകുന്നതിനൊപ്പം ജില്ലയുടെ വ്യാവസായിക…
Read More » -
യാത്ര അയപ്പ് നല്കി
പാലക്കാട് : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഫാക്ക്വല്റ്റിയായ ഡോ. ആരതി പി.എസിന് NCISM ൽ പുതിയ തസ്തികയിൽ മെമ്പർ മെഡിക്കൽ അസസ്സ്മെൻ്റ് & റേറ്റിംഗ് ബോർഡിലേയ്ക്ക്…
Read More »