Pathanamthitta

Pathanamthitta News

  • അ​ച്ച​ന്‍​കോ​വി​ലാ​ര്‍ ക​ര​ക​വി​ഞ്ഞു

    പ​ത്ത​നം​തി​ട്ട: ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് അ​ച്ച​ന്‍​കോ​വി​ലാ​ര്‍ ക​ര​ക​വി​ഞ്ഞു. പ​ന്ത​ള​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. ചേ​രി​ക്ക​ല്‍, പു​തു​മ​ന, പൂ​ഴി​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പ​ന്ത​ളം-​മാ​വേ​ലി​ക്ക​ര…

    Read More »
  • കക്കി ഡാം ഇന്ന് 11 മണിക്ക് തുറക്കും

    പത്തനംതിട്ട: ജില്ലയില്‍ മഴ കനത്തതോടെ ഇന്ന് രാവിലെ 11 മണിക്ക് കാക്കി ഡാം ഹുറാക്കും. നാല് ഷട്ടറുകളുള്ളതില്‍ 2 എണ്ണമാണ് ഇന്ന് തുറക്കുക.ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ്…

    Read More »
  • പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു

    പത്തനംതിട്ട: പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ടെന്നും, നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ്. പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. അതില്‍നിന്നാണ് വീണ്ടും…

    Read More »
  • കരയ്‌ക്കു കയറ്റാന്‍ കടലിന്റെ മക്കള്‍ എത്തി

    പത്തനംതിട്ട : പ്രളയ ദുരിതത്തില്‍ നിന്നും പത്തനംതിട്ട ജില്ലയെ കരയ്‌ക്കു കയറ്റാന്‍ കടലിന്റെ മക്കള്‍ കൊല്ലത്തു നിന്നും മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയില്‍ എത്തിച്ചു. ഏഴ് മത്സ്യബന്ധന ബോട്ടുകളാണ്…

    Read More »
  • എന്‍.പരമേശ്വരന്‍ നമ്പൂതിരി; ശബരിമല‍ മേല്‍ശാന്തി

    പത്തനംതിട്ട; ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്പലം സ്വദേശി എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഗോവിന്ദ്, വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ശബരിമല മേല്‍ശാന്തിയെ…

    Read More »
  • കനത്ത മഴ; കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു

    പത്തനംതിട്ട: കനത്ത മഴയില്‍ മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്. തൂക്കുപാലത്തെ…

    Read More »
  • ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് നിയന്ത്രണം

    പത്തനംതിട്ട: ശബരിമലയില്‍ കനത്ത മഴ തുടരുന്നു. അതിതീവ്ര മഴയുടെ പശ്ചത്തലത്തില്‍ ദുരന്ത സാദ്ധ്യത മുന്‍നിര്‍ത്തി ശബരിമലയില്‍ തീര്‍ത്ഥാടനം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കി. ഇന്നും, നാളെയും തീര്‍ത്ഥാടനം അനുവദിക്കില്ലെന്നാണ് ഉത്തരവില്‍…

    Read More »
  • പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍

    പത്തനംതിട്ട: 2018ലെ പ്രളയക്കെടുതിയില്‍ നിന്നും കരകയറും മുന്നേ പത്തനംതിട്ടയില്‍ വീണ്ടും നാശം വിതച്ച്‌ കനത്ത മഴ. 12 മണിക്കൂറിനിടെ 10 സെ.മീ മഴ പെയ്തതായാണ് വിവരം. ജില്ലയിലെ…

    Read More »
  • സ്‌കൂട്ടര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തി

    പത്തനംതിട്ട: ബൈക്കിനെ മറികടന്ന് പോയ സ്‌കൂട്ടര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തിയതായി പരാതി. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുന്നന്താനം സ്വദേശിയായ ജയകൃഷ്ണന്‍(18) ആക്രമിച്ചതെന്ന്…

    Read More »
  • മൂഴിയാര്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം

    പത്തനംതിട്ട: മൂഴിയാര്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം. അണക്കെട്ടില്‍ ജലനിരപ്പ് 191 മീറ്റര്‍ എത്തിയതിനാല്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 192 മീറ്റര്‍ ആയാല്‍ മൂന്ന് ഷടെറുകള്‍ ഉയര്‍ത്തി…

    Read More »
Back to top button