Latest
-
യുപിയില്‍ കുളത്തില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ജാവന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജാവന്‍പൂരിലെ ഒരു ഗ്രാമത്തിലെ കുളത്തില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സര്‍പത്താന്‍ പോലിസ് സ്റ്റേഷന് പരിധിയിലെ ജഹ്റുദ്ദീന്‍ ഗ്രാമവാസികളായ രഞ്ജിത്(11), വീരു(12), സമീര്‍ (12)…
Read More » -
വിസ്മയയുടെ സംസ്കാര ചടങ്ങിനിടെ കുഴിവെട്ടിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
നിലമേല്‍: ഏറെ വിവാദമായിരിക്കുന്ന വിസ്മയയുടെ തൂങ്ങിമരണത്തെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കാനായി സ്വദേശമായ നിലമേലിലെ വീട്ടു പുരയിടത്തില്‍ കുഴിവെട്ടാനെത്തിയ തൊഴിലാളി കുഴിമാടത്തില്‍ കുഴഞ്ഞുവീണു മരിച്ചു. നിലമേല്‍ കൊട്ടൂര്‍ക്കോണം ചരുവിള…
Read More » -
രാജ്യത്ത് ഇതുവരെ നല്‍കിയത് 30.16 കോടി ഡോസ് വാക്സിന്
ന്യൂദല്‍ഹി: രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 30.16 കോടി ഡോസ് വാക്സിന്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയത് 64.89 ലക്ഷം ഡോസ് വാക്സിന്.…
Read More » -
മുതിര്‍ന്ന സി പി ഐ നേതാവ് എം എസ് രാജേന്ദ്രന് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന സി പി ഐ നേതാവ് എം എസ് രാജേന്ദ്രന് അന്തരിച്ചു. ഇദ്ദേഹത്തിന് 91 വയസായിരുന്നു. അവിവാഹിതനായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തായിരുന്നു അന്ത്യം.…
Read More » -
ചരക്ക് ലോറികള്‍ സമരത്തിലേക്ക്
കൊച്ചി: ഇന്ധനവിലയില്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനും, ചരക്ക് വാഹന മേഖലയ്ക്ക് 6 മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക എന്ന് തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഓഗസ്റ്റ്…
Read More » -
പെട്രോള്‍ വില സെഞ്ച്വറി കടന്നു
കൊച്ചി: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസും ഡീസലിന് 8 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.…
Read More » -
അഗ്നി പ്രൈം മിസൈല്‍ പരീക്ഷണത്തിന് സജ്ജമായി
ഡല്‍ഹി ;ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അഗ്നി പ്രൈം മിസൈല്‍ പരീക്ഷണത്തിന് സജ്ജമായി. ജൂണ്‍ 28ന് അല്ലെങ്കില്‍ 29ന് പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ ലോഞ്ചറില്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍…
Read More » -
അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ…
Read More » -
രണ്ട് വയസ്സിന് മുകളില്‍ ഉള്ള കുട്ടികള്‍ക്ക് വാക്സിനേഷന് ആരംഭിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് വയസ്സിന് മുകളില്‍ ഉള്ള കുട്ടികള്‍ക്ക് ഉള്ള വാക്സിനേഷന് ആരംഭിക്കുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വാക്സിനേഷന് ആരംഭിക്കും. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്സിന്റെ രണ്ടാംഘട്ട-മൂന്നാംഘട്ട പരീക്ഷണങ്ങള്‍…
Read More » -
ഡെല്‍റ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആര്‍
ഡല്‍ഹി ;രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന ഡെല്‍റ്റ പ്ലസ് വകഭേദത്തെ കുറിച്ച് വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആര്‍. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്സിനുകളുടെ ശേഷിയും പഠന വിധേയമാക്കും. ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍…
Read More »