Latest
-
റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും
നാഗര്‍കോവില്‍: തമിഴ്നാട് സര്‍ക്കാര്‍ കോവിഡ് ധനസഹായമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും…
Read More » -
പൊതുമരാമത്ത് ഭൂമിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ഫറോക്ക്: പൊതുമരാമത്ത് വകുപ്പ് ഭൂമിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഉടന്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. നല്ലളം ഡീസല്‍ പ്ലാന്റിനു സമീപത്ത് ദേശീയ പാതയോരത്ത് വര്‍ഷങ്ങള്‍ക്കു…
Read More » -
കിടപ്പുരോഗികള്‍ക്കായി സാന്ത്വന സുരക്ഷ വാക്സിനേഷന് പദ്ധതി
തിരുവനന്തപുരം: ജില്ലയിലെ കിടപ്പുരോഗികള്‍ക്കു കോവിഡ് വാക്സിന് നല്കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികള്‍ക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയില്‍ എത്തി…
Read More » -
പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 22മുതല്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 22മുതല്‍ ആരംഭിക്കും. നിലവിലേത് പോലെയുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ…
Read More » -
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മഞ്ജരേക്കര്‍
മുംബൈ: എല്ലാവരും ഉറ്റുനോക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെ…
Read More » -
ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് സിദ്ദു
അമൃത്സര്‍: പഞ്ചാബില്‍ തനിക്ക് വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ഇടഞ്ഞുനില്‍ക്കുന്ന നവജ്യോത് സിങ് സിദ്ദു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് സിദ്ദുവിന് കടുത്ത ആശങ്കയുണ്ടെന്നാണ് അടുത്ത…
Read More » -
മൃതദേഹം എലി കരണ്ട നിലയില്‍ കണ്ടെത്തി
പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പാലക്കാട് ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി. ഇന്നലെയാണ് ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍…
Read More » -
ടെക്നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്സിന്
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൗജന്യമായി വാക്സിന് നല്കി. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനിയായ ക്യൂബസ്റ്റ്…
Read More » -
മാറ്റിവച്ച ജെഡിസി പരീക്ഷകള്‍ ജൂണ്‍ 24ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന് നടത്തുന്ന 2020-21 അധ്യയന വര്‍ഷത്തെ ജെഡിസി പരീക്ഷകള്‍ ജൂണ്‍ 24 മുതല്‍ ജൂലൈ 7 വരെ നടക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്…
Read More » -
കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന് ചുമതലയേറ്റു
തിരുവനന്തപുരം ;കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന് ചുമതലയേറ്റു.വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷും ടി. സിദ്ദിഖും, പി.ടി തോമസും സുധാകരനൊപ്പം സ്ഥാനമേറ്റു. ഉച്ചയ്ക്ക് ശേഷം കെ.പി.സി.സി നേതൃയോഗവും ചേരും.…
Read More »