Latest
-
മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിനുള്ളില്‍ കാട്ടുപന്നി പാഞ്ഞുകയറി; പരിഭ്രാന്തി
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിനുളളില്‍ കാട്ടുപന്നി കയറി. അത്യാഹിത വിഭാഗത്തിന്റെ സമീപത്തേക്കാണ് കാട്ടുപന്നി പാഞ്ഞുകയറിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കാഷ്വാലിറ്റിയില്‍ അടക്കം ഒടിയെത്തിയ കാട്ടുപന്നി…
Read More » -
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്
തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍.…
Read More » -
എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി…
Read More » -
രാജ്യം വിധിയെഴുതാന്‍ തുടങ്ങുന്നു; രാവിലെ 9 മണി വരെ ഏറ്റവും കൂടിയ പോളിങ്ങ് ബംഗാളില്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാന്, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും…
Read More » -
:: ശാന്തിഗിരി ടുഡെ ::
നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അൻപത്തി അഞ്ചാം ദിവസം.…
Read More » -
‘കേട്ടതൊക്കെ വ്യാജം’; ദ്രാവിഡും അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് രോഹിത് ശര്‍മ
മുംബൈ: രാഹുല്‍ ദ്രാവിഡും അജിത് അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് രോഹിത് ശര്‍മ. ടി-20 ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മൂവരും യോഗം ചേര്‍ന്നെന്ന ദേശീയ…
Read More » -
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളിയായ ആന്‍ ടെസ തിരിച്ചെത്തി
ന്യുഡല്‍ഹി: ഒമാന്‍ സമീപം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന് പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) തിരിച്ചെത്തി. വിദേശകാര്യമന്ത്രാലയമാണ്…
Read More » -
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത; ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ
ചെന്നൈ: ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയില്‍. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ്…
Read More » -
ടിക്കറ്റില്ലാതെ എസി കംപാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍; ടിടിഇയെ പുറത്താക്കി വാതിലടച്ചു
ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറാന്‍ സ്ഥലമില്ലാതെ റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്…
Read More » -
270 തവണ നിയമം തെറ്റിച്ച യുവതിക്ക് പിഴ 1.36 ലക്ഷം
ബംഗലൂരു : കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കാതായാല്‍ പിഴ ഒടുക്കണം. ഇവിടെ ബെംഗളൂരുവിലെ ഒരു യുവതി സ്ഥിരം റോഡിലെ നിയമങ്ങള്‍ തെറ്റിക്കുന്നയാളാണ്. ഇപ്പോള്‍ അതില്‍ റെക്കോഡ് ഇട്ടിരിക്കുകയാണ്.…
Read More »